ചേരുവകള്‍
ആപ്പിള്‍ -1 കിലോ
പാല്‍ -4 കപ്പ്
ഏലയ്ക്ക-4
പഞ്ചസാര-4 ടേബിള്‍ സ്്പൂണ്‍
ഐസ് -ക്യൂബ്
പാകം ചെയ്യുന്ന വിധം
ആപ്പിളിന്റെ തൊലി ചെത്തി ചെറിയ കഷണങ്ങളാക്കി മുറിയ്ക്കുക.ആപ്പിള്‍ കഷണങ്ങളും പഞ്ചസാരയും പാലും ചേര്‍ത്ത് മിക്‌സിയിലോ ജ്യൂസറിലോ അടിയ്ക്കുക.
ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ക്കണം.ഐസ് ക്യൂബുകള്‍ ഉടച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മില്‍ക് ഷേക്കിലേക്കു ചേര്‍ക്കുക.രുചികരമായ ആപ്പിള്‍ മില്‍ക്ക് ഷേക്ക് തയ്യാറായിരിക്കുന്നു.