ആവശ്യമുള്ള സാധനങ്ങള്‍ പപ്പായ- 1 എണ്ണം തേന്‍ -2 ടീ സ്പൂണ്‍ പഞ്ചസാര- 1 കപ്പ് ഏലക്കായ- 1 എണ്ണം തണുത്ത പാല്‍ - 2 കപ്പ് തയ്യാറാക്കുന്ന വിധം ഇവയെല്ലാം ഒരുമിച്ച് നന്നായി മിക്‌സിയില്‍ അടിച്ച് ഉപയോഗിക്കാം.