Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.4702 INR  1 EURO=109.9143 INR
ukmalayalampathram.com
Wed 15th Apr 2026
 
 
പാചകം
  Add your Comment comment
മഷ്‌റൂം, ബീന്‍സ്, കാരറ്റ്: എളുപ്പം തയാറാക്കാം സൂപ്പ്
Reporter
ചേരുവ:
മഷ്‌റൂം - രണ്ട് ടീസ്പൂണ്‍
കാബേജ് - അര കപ്പ് (ചെറുതായി അരിഞ്ഞത്)
കോണ്‍ഫ്‌ലോര്‍ - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
സവാള - 1 എണ്ണം
ബീന്‍സ് - 3 എണ്ണം
കാരറ്റ് - 1 എണ്ണം
വെളുത്തുള്ളി - 1 എണ്ണം

ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:

ഒരു പാത്രത്തില്‍ ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കുക. വെളുത്തുള്ളി അരിഞ്ഞതും ഒരു സവാള ചെറുതായി അരിഞ്ഞതും വഴറ്റുക. ചെറുതായി മുറിച്ചെടുത്ത കൂണ്‍ ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക. ചെറുതായി വാടിയ ശേഷം ബാക്കി പച്ചക്കറികള്‍ എല്ലാം ചേര്‍ത്ത് വഴറ്റി എടുക്കുക.

നാലു ഗ്ലാസ് വെള്ളം, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം രണ്ട് ടീ സ്പൂണ്‍ കോണ്‍ഫ്‌ലോര്‍ വെള്ളത്തില്‍ കലര്‍ത്തിയത് ചേര്‍ക്കുക.
 
Other News in this category

 
 




 
Close Window