Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
ഗ്ലാമറിലേക്കു മാറി നിമിഷ: നാടന്‍ വേഷത്തില്‍ നിന്നുള്ള മാറ്റത്തിന് ഓണ്‍ലൈനില്‍ കമന്റ് പെരുമഴ
reporter
ഇതുവരെയുള്ള നാട്ടിന്‍പുറത്തുകാരിയുടെ വസ്ത്ര രീതികളെല്ലാം പുനര്‍നിര്‍വചിക്കേണ്ട സമയമായി എന്ന് നിമിഷയുടെ പുതിയ ചിത്രങ്ങള്‍.

ഒരു കയ്യില്‍ ഐസ് ഇട്ട ഡ്രിങ്കുമായി പുഞ്ചിരി തൂകുന്ന മുഖമാണ് നിമിഷയുടെ പുതിയ ചിത്രങ്ങളില്‍. ഡീപ് വി നെക്കുള്ള ടോപ്പാണ് നിമിഷ ധരിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരും ആരാധകരും ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തു.

'സ്റ്റാന്‍ഡ് അപ്പ്' എന്ന സിനിമയിലാണ് അല്‍പ്പമെങ്കിലും നിമിഷയെ മോഡേണ്‍ ആയി കണ്ടത്. അല്ലെങ്കില്‍ പൊതുവായി തനിനാടന്‍ വേഷങ്ങളാണ് നടിയെ തേടിയെത്തുക. തൊണ്ടിമുതലും ദൃക്സാക്ഷിയും മുതല്‍ ഒരു തെക്കന്‍ തല്ല് കേസ് വരെയുള്ള വേഷങ്ങള്‍ അങ്ങനെയുള്ളതാണ്

ഒരു തെക്കന്‍ തല്ല് കേസ് സിനിമയില്‍ വാസന്തി എന്ന റോള്‍ ആയിരുന്നു നിമിഷയുടേത്. റോഷന്‍ മാത്യു ആണ് നിമിഷയുടെ നായകനായി ചിത്രത്തില്‍ അഭിനയിച്ചത്
 
Other News in this category

 
 




 
Close Window