Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
നയന്‍താരയുടെ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ വിഘ്‌നേഷിന്റെ പാന്റ്‌സില്‍ മൂത്രമൊഴിച്ചതും വാര്‍ത്ത
Text by News TEAM UKMALAYALAM PATHRAM
ഇരട്ട സന്തോഷത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി നയന്‍താരയും (Nayanthara) ഭര്‍ത്താവ് വിഗ്‌നേഷ് ശിവനും (Vignesh Shivan). ഇരുവര്‍ക്കും ഇരട്ടക്കുട്ടികളാണ് പിറന്നത്. വാടകഗര്‍ഭധാരണം വഴിയാണ് ഇവര്‍ രണ്ടാണ്മക്കളുടെ മാതാപിതാക്കളായത്. പിന്നാലെ തന്നെ വിവാദങ്ങളും എത്തി. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിലായിരുന്നു കുട്ടികളുടെ ജനനം. ഇത് നിയമം പാലിച്ചാണോ എന്നത് തര്‍ക്കത്തിന് വഴിയൊരുക്കി.
ആനന്ദ യാഴൈ... എന്ന ഗാനം പശ്ചാത്തലത്തില്‍ പ്‌ളേ ചെയ്യുന്നുണ്ടായിരുന്നു. വിക്കിയുടെ പാന്റിന്റെ കാലില്‍ ചെറിയ നനവ് കാണാം. കുഞ്ഞ് മൂത്രമൊഴിച്ചതാവാനാണ് ചിത്രം കണ്ടാല്‍ തോന്നുന്ന സാധ്യത.
'മകന്‍ എന്നില്‍ സ്‌നേഹം ചൊരിഞ്ഞപ്പോള്‍' എന്നായിരുന്നു വിക്കിയുടെ പോസ്റ്റിന്റെ ക്യാപ്ഷന്‍. ഒപ്പമുള്ള ആ നിമിഷം എന്താണെന്നു ഒന്ന് ഊഹിക്കാമോ? എത്ര ഊഹിച്ചാലും കിട്ടാന്‍ സാധ്യത കാണുന്നില്ല
 
Other News in this category

 
 




 
Close Window