Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
ആരോഗ്യ പ്രശ്‌നങ്ങള്‍ മറികടന്ന് ശ്രീനിവാസന്‍ സിനിമയില്‍: ചിത്രത്തിന്റെ പേര് കുറുക്കന്‍
Text by: Reporter
പ്രിയ നടന്‍ ശ്രീനിവാസന്‍ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു. മകനൊപ്പം കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്.

ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ ഒരു വര്‍ഷത്തിനു ശേഷമാണ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍, ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.

മകന്‍ വിനീത് ശ്രീനിവാസനും ഷൈന്‍ടോം ചാക്കോയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഈ തിരിച്ച് വരവിനെ ആകാംഷയോടെയാണ് നോക്കി കാണുന്നതെന്ന് വിനീത് .
 
Other News in this category

 
 




 
Close Window