ഇന്ന് രാവിലെയാണ് ഷംന മകന് ജന്മം നല്‍കിയത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഷംന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിച്ചു ഫോട്ടോയ്ക്ക് താഴെ ഷംനയുടെ സുഹൃത്തുക്കള്‍ ആശംസ അറിയിച്ചു. വാര്‍ഡിനുള്ളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഷംന പോസ്റ്റ് ചെയ്തത്. ഷംനയുടെ ആദ്യത്തെ കുഞ്ഞാണിത്. ഗര്‍ഭകാലം ആഘോഷമാക്കിയ ചിത്രങ്ങള്‍ ഷംന ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നു. യൂട്യൂബ് വീഡിയോകളും ഈ നാളുകളില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. |