Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ ബ്ലാക്ക്പൂളിലെ ഡാന്‍സ് സ്‌കൂളില്‍ ചിലങ്ക പൂജയും വാര്‍ഷികാഘോഷവും നടത്തി
Text By: Team ukmalayalampathram
യുകെയിലെ ബ്ലാക്ക്പൂളില്‍ പ്രവര്‍ത്തിക്കുന്ന രുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ ആദ്യ ബാച്ചിന്റെ ചിലങ്ക പൂജയും സ്‌കൂളിന്റെ രണ്ടാം വാര്‍ഷികവും വളരെ വിപുലമായി നടത്തി. നൃത്താധ്യാപകന്‍ ശ്രീജിത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് രുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ്.
അജി പ്രദീഷും ദിവ്യ ഉണ്ണികൃഷ്ണനും മുഖ്യാതിഥികള്‍ ആയിരുന്ന ഈ പരിപാടി ബ്ലാക്പൂളിലെ സ്റൈനിങ് വില്ലേജ് ഹാളില്‍ വെച്ചു നടത്തി. വേദിയില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ ചിലങ്ക കെട്ടി ആദ്യ രംഗപ്രവേശനം നടത്തി. എയ്ന്‍, അഷിത, ദിയ, ഈവ, ഇന്ദു, മീര, റിയ,റിന്റാ, ടെസ്സാ, തരിണി തുടങ്ങിയ വിദ്യാര്‍ഥികള്‍ വേദിയില്‍ നൃത്തം ചവിട്ടി കാണികള്‍ക്ക് ഒരു നവ്യനുഭൂതി നല്‍കി.
 
Other News in this category

 
 




 
Close Window