ബിര്‍മിങാം ഹിന്ദു മലയാളീസിന്റെ ഓണാഘോഷം സെന്റ് ഗില്‍സ് ചര്‍ച്ചില്‍ വച്ചു നടത്തും
Text By: Reporter, ukmalayalampathram
ബിര്‍മിങാം ഹിന്ദു മലയാളീസ് സംഘടിപ്പിക്കുന്ന ഓണാഘോഷം ഈമാസം 15ന് ഷെല്‍ഡണിലെ സെന്റ് ഗില്‍സ് ചര്‍ച്ചില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് ആഘോഷം. ഓണസദ്യ, തിരുവാതിര ഒട്ടനേകം കലാപരിപാടികള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കുന്നതാണ്.