Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ബിസിനസ്‌
  06-10-2017
ജ്വല്ലറി ഉടമകള്‍ക്ക് ഇനി കൊയ്ത്തുകാലം :ഒരു കോടി രൂപ വരെ സ്വര്‍ണം വിറ്റാല്‍ കേന്ദ്ര നികുതി കൊടുക്കണ്ട
സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകള്‍ തുടരവെ ചെറുകിട വ്യാദപാരികള്‍ക്ക് ജിഎസ്ടി ഇളവ്. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. സ്വര്‍ണ രത്‌ന വ്യാപാരത്തെ കളളപ്പണ തടയല്‍ നിയമത്തില്‍നിന്ന് ഒഴിവാക്കി. 50000 രൂപയ്ക്കു മുകളില്‍ സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് വേണ്ട. സാമ്പത്തിക
Full Story
  06-10-2017
പണമുള്ളവര്‍ക്ക് എയര്‍ ഇന്ത്യ കമ്പനി മൊത്തത്തില്‍ വാങ്ങാം: ഇന്ത്യയുടെ എയര്‍ലൈന്‍സ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു
നഷ്ടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ പൂര്‍ണമായും കൈവിടുന്നു. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്രം തയാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ലെന്നും സ്വകാര്യവല്‍കരണം ആവശ്യമാണെന്നും
Full Story
  05-10-2017
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെയര്‍മാനായി രജനീഷ് കുമാറിനെ നിയമിച്ചു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെയര്‍മാനായി രജനീഷ് കുമാറിനെ നിയമിച്ചു. ഒക്ടോബര്‍ ഏഴു മുതല്‍ മൂന്നു വര്‍ഷത്തേക്കാണു നിയമനം. നിലവിലെ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
Full Story
  05-10-2017
തുറമുഖങ്ങളും ഊര്‍ജ മേഖലയും സ്വന്തമാക്കിയ അദാനി കമ്പനി ഇന്ത്യയില്‍ വിമാനത്താവളം നിര്‍മിക്കുന്ന രംഗത്ത്
ഇന്ത്യയിലെ മുന്‍നിര വ്യവസായികളില്‍ ഒരാളായി മാറിയ അദാനി, വിമാനതാവള നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുപ്പക്കാരനായ വ്യവസായി കൂടിയായ അദാനി ഗുജറാത്തിലെ മുന്ദ്രയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള കരാര്‍ ലഭിച്ചു.
ഗുജറാത്തിലെ അതിവേഗം
Full Story
  27-09-2017
നാലു ദിവസം ബാങ്ക് അവധി വരുന്നു: എടിഎമ്മില്‍ നിന്നു പണം ആവശ്യമുള്ളവര്‍ നാളെ എടുക്കുക
മഹാനവമി അവധി പ്രമാണിച്ച് നാല് ദിവസം ബാങ്കുകള്‍ അവധിയായതിനാല്‍, ബാങ്ക് ഇടപാടുകള്‍ ഉള്ളവര്‍ നേരത്തേ എടിഎമ്മുകളില്‍ നിന്ന് ആവശ്യത്തിന് പണം എടുക്കുക. വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നിവ അടുപ്പിച്ച് വന്നതോടെയാണ് തുടര്‍ച്ചയായ അവധികള്‍. ഈ മാസം അവസാനത്തെ രണ്ട് ദിവസങ്ങളിലും അടുത്ത മാസം ആദ്യത്തെ രണ്ട്
Full Story
  27-09-2017
ആവശ്യക്കാരുടെ വീട്ടു മുറ്റത്ത് പെട്രോള്‍ എത്തിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
പെട്രോളും ഡീസലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്ന് പെട്രോളിയം പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ഐ ടി ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെ ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ഉടന്‍
Full Story
  24-09-2017
ബിസിനസ് രംഗത്തുള്ളവര്‍ക്ക് നല്ല കാലം: കച്ചവടം മൊത്തത്തില്‍ കൂടുമെന്നു പ്രവചനം
ആഗോള വ്യാപാരത്തിന്റെ തോത് 2017 ല്‍ 3.6 ശതമാനം ഉയരുമെന്ന് ലോക വ്യാപാര സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആദ്യം പ്രതീക്ഷിച്ചിരുന്ന 2.4 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന നിരക്കാണ് ഈയാഴ്ച പുറത്തു വിട്ട പുതിയ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. 2016 ല്‍ 1.3 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കാന്‍
Full Story
  24-09-2017
പതിമൂന്നു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ ഇലക്ട്രിക് കാറുകള്‍ നിറയും
പെട്രോള്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 2030 ല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന 30% വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയായിരിക്കുമെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍.
മികച്ച മുന്നേറ്റമാണ് ഇലക്ട്രിക് വാഹനങ്ങളുടെ രംഗത്ത് നടക്കുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാനും
Full Story
[121][122][123][124][125]
 
-->




 
Close Window