Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
ബിസിനസ്‌
  11-09-2018
ഇന്ത്യന്‍ കറന്‍സി ഇടിഞ്ഞു പൊളിഞ്ഞ് താഴെ വീണു നില്‍ക്കുമ്പോള്‍ റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങി കൂട്ടുന്നു
ഡോളര്‍ വില വന്‍ കുതിപ്പ് തുടരുന്നതിനിടയില്‍ റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യത്തെ നാലു മാസത്തില്‍ വാങ്ങിയത് 12.7 ടണ്‍ സ്വര്‍ണം. ഇതില്‍ 11.2 ടണ്ണും വാങ്ങിയത് ജൂണ്‍, ജൂലൈ മാസങ്ങളില്‍. ജൂലൈയില്‍ മാത്രം 6 .8 ടണ്‍ വാങ്ങിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍
Full Story
  11-09-2018
രേഖകള്‍ വിശദമായി നോക്കാതെ ലോണ്‍ നല്‍കിയതാണ് കിട്ടാക്കടം പെരുകാന്‍ കാരണമെന്ന് രഘുറാം രാജന്‍
ഇന്ത്യയിലെ ബാങ്കുകളുടെ അമിത ആത്മവിശ്വാസം, നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസം, സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ് – ഈ മൂന്ന് ഘടകങ്ങളാണ് ബാങ്കുകളുടെ കിട്ടാക്കടം വന്‍തോതില്‍ പെരുകാന്‍ കാരണം. ഇത് പറഞ്ഞത് മറ്റാരുമല്ല,റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
Full Story
  10-09-2018
മോട്ടറോള വിപണിയെ വിടാന്‍ തയാറല്ല: ഇതാ മോട്ടോ ജി6 പ്ലസ്
മോട്ടോറോള കുടുംബത്തില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി6 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഫീച്ചറുകളും ക്യാമറാ ടെക്‌നോളജിയുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും യൂസര്‍ ഫ്രണ്ട്‌ലിയും കാഴ്ചയ്ക്ക് ആകര്‍ഷണീയവുമായ ഡിസൈനാണ് മോട്ടോ ജി6 പ്ലസിന്റേത്.

2.2
Full Story
  10-09-2018
പെട്രോള്‍ വില നൂറു രൂപയിലേക്ക് എത്തുമ്പോള്‍ മന്ത്രി പറയുന്നു: വില ഉയരുന്നതില്‍ സര്‍ക്കാരിന് പങ്കില്ല
ഇന്ധന വില വര്‍ധനവില്‍ വിചിത്രവാദവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. അടിക്കടി വില ഉയരുന്നതില്‍ സര്‍ക്കാറിന് പങ്കില്ല. ജനങ്ങള്‍ക്ക് സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ് വില വര്‍ധനവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു സമയത്തേക്കുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുപോലും ജനങ്ങള്‍ ബന്ദിനെ
Full Story
  07-09-2018
അമേരിക്കയിലെ ജനങ്ങള്‍ക്കിടയില്‍ ഫേസ് ബുക്കിന്റെ തകര്‍ച്ച ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്
കേംബ്രിഡ്ജ് അനലിറ്റിക്കയിലൂടെ പിടുത്തമിട്ട വിവാദ ചൂണ്ട ഫെയ്‌സ്ബുക്കിന്റെ പിന്നാലെ നടന്ന് കുടുക്ക് മുറുക്കുകയാണ്. പുതിയ സര്‍വെ ഫലങ്ങള്‍ വെളിവാക്കുന്നത് അതാണ്. മൂന്നിലൊരാള്‍ അമേരിക്കയില്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു എന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സമീപകാലത്തു പുറത്തു വന്ന
Full Story
  06-09-2018
കിടിലന്‍ ഓഫറുമായി ഷാവോമി ഫോണ്‍ വിപണി പിടിക്കുന്നു
ഷവോമി ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കയ്യിലെടുത്തത് 15,000ത്തിന് താഴെയുള്ള ഫോണുകളില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റം തന്നെ ഈ ചൈനീസ് ബ്രാന്റ് നടത്തി. മിഡ് റേഞ്ച്, എന്‍ട്രി ലെവല്‍ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ഷവോമീ ഇന്ത്യയിലിറക്കുന്ന പുതിയ ഫോണുകളാണ് റെഡ്മീ 6 പ്രോ, റെഡ്മീ 6,റെഡ്മീ 6എ. 5999 മുതല്‍ 12,000
Full Story
  04-09-2018
ബൈജു തുടങ്ങിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്പില്‍ 2000 കോടി മുടക്കി പാര്‍ട്ണര്‍ ഷിപ്പിന് വിദേശ കമ്പനികള്‍ തമ്മില്‍ മത്സരം
ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ബൈജൂസില്‍ രണ്ടു വിദേശ കമ്പനികള്‍ 30 കോടി ഡോളര്‍ [2100 കോടി രൂപ] മുതല്‍ മുടക്കും. ജനറല്‍ അറ്റ്‌ലാന്റിക് എന്ന സ്വകാര്യ നിക്ഷേപ സ്ഥാപനവും, സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റ്റീംസെക് ഹോള്‍ഡിങ്‌സ് എന്നീ സ്ഥാപനവുമാണ് നിക്ഷേപത്തിന്
Full Story
  04-09-2018
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടു നന്നാക്കാന്‍ വായ്പ നല്‍കുമെന്ന് എസ്ബിഐ
സംസ്ഥാനത്ത് പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വേണ്ടി പ്രത്യേക വായ്പയും ഇളവുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രഖ്യാപിച്ചു. ഈ വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഈടാക്കില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വരെ വായ്പായി ലഭ&
Full Story
[95][96][97][98][99]
 
-->




 
Close Window