Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
ബിസിനസ്‌
  08-08-2018
500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ബ്രിട്ടാനിയ
കൊല്‍ക്കത്തയില്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച്‌ പുതിയ ലോഗോ ബ്രിട്ടാനിയ പ്രകാശിപ്പിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഒരു വര്‍ഷത്തിനുളളില്‍ 50 പുതിയ ഉത്പന്നങ്ങളാണ് കമ്പനി പുതിയതായി വിപണിയിലിറക്കാനിരിക്കുന്നത്.

ഉത്പന്ന നിര വിപുലീകരിക്കാനും വിപണി സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമായി
Full Story
  08-08-2018
ഹിന്ദു ദിനപത്രത്തിനെതിരെ അനില്‍ അംബാനിയുടെ നോട്ടീസ്
ഹിന്ദു ദിനപത്രത്തിനെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് നോട്ടീസ് അയച്ചു. ദ് ഹിന്ദുവിന്റെ എഡിറ്റര്‍ മുകുന്ദ് പത്മനാഭനും, പ്രസാദകന്‍ എന്‍ രവിയ്ക്കുമെതിരെയാണ് നോട്ടീസ് അയച്ചത്. റഫേല്‍ ഇടപാടുമായിബന്ധപ്പെട്ട തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാവാശ്യപ്പെട്ടാണ് നോട്ടീസ്.

വസ്തുതാ വിരുദ്ധമായ
Full Story
  06-08-2018
വ്യാജ ബില്ലുണ്ടാക്കി 130 കോടി ജിഎസ്ടി വെട്ടിച്ച പെരുമ്പാവൂരിലെ പ്ലൈവുഡ് ഷോപ്പ് ഉടമയെ അറസ്റ്റ് ചെയ്തു
സംസ്ഥാനത്ത് 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദാണ് പിടിയിലായിരിക്കുന്നത്. വ്യാജ ബില്ലുണ്ടാക്കിയാണ് നിഷാദ് തട്ടിപ്പ് നടത്തിയിരുന്നത്. ജിഎസ്ടി ഇന്റലിജന്‍സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്ലൈവുഡും അസംസ്‌കൃത വസ്തുക്കളും കയറ്റി
Full Story
  03-08-2018
കേരളത്തില്‍ എയിംസ് ആശുപത്രി കിട്ടാന്‍ സാധ്യതയില്ല
സംസ്ഥാനത്തെ ആരോഗ്യചികിത്സാ രംഗത്ത് കുതിച്ച് ചാട്ടത്തിന് കാരണമാകുമെന്ന് കരുതിയ പദ്ധതിയായ എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സ്ഥാപിക്കുന്ന കാര്യത്തില്‍ മലക്കംമറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
Full Story
  01-08-2018
വീടിന് ലോണ്‍ എടുത്തിട്ടുള്ളവര്‍ മാസം കൊടുക്കുന്ന പലിശ വര്‍ധിക്കും
റിപ്പോ നിരക്കിൽ വീണ്ടും വർധന വരുത്തി റിസർവ് ബാങ്കിന്റെ മോനിറ്ററി പോളിസി കമ്മറ്റി [എം പി സി ] . നിരക്ക് 0 .25 ശതമാനം ഉയർത്തി 6 .50 ശതമാനമാക്കി. റിവേഴ്‌സ് റിപോ നിരക്ക് ഇതേ തോതിൽ ഉയർത്തി 6 .25 ശതമാനമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുകളിൽ വർധന വരുത്തുന്നത്. ജൂൺ ആറിന് നിരക്കുകളിൽ 0 .25 ശതമാനം വർധന
Full Story
  31-07-2018
ബാങ്ക് സേവനങ്ങളുടെ ആപ് നല്‍കി അക്കൗണ്ടില്‍ നിന്നു പണം ഊരുന്നു: നെറ്റ് ബാങ്ക് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക
ബാങ്കുകളുടെ വ്യാജ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആര്‍ബിഎല്‍ എന്നീ ബാങ്കുകളുടെ പേരിലാണ് തട്ടിപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജആപ്പുകള്‍ ഉണ്ടാക്കി ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ ആപ്പുകള്‍ വഴി പതിനായിരക്കണക്കിന് ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍
Full Story
  31-07-2018
ബിസിനസില്‍ കണ്ണു മഞ്ഞളിച്ച് പണം വാരിയെറിഞ്ഞ ഫഌപ് കാര്‍ട്ടിനും ആമസോണിനും ഹൈക്കോടതി നോട്ടീസ്
നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ ഭീമന്‍മാരായ ആമസോണിനും ഫഌപ്കാര്‍ട്ടിനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. എന്‍.ജി.ഒ സ്ഥാപനമായ ടെലികോം വാച്ച് ഡോഗ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ഇന്ത്യയില്‍ കാലങ്ങളായി
Full Story
  27-07-2018
ഒരേയൊരു ദിവസം ഓഹരി വിപണി ഇളകിയപ്പോള്‍ ഫേസ് ബുക്കിന് നഷ്ടമായത് 12000 കോടി ഡോളര്‍
12000 കോടി ഡോളര്‍ ഫെയ്‌സ് ബുക്കിന് നഷ്ടമായതായി റിപ്പോര്‍ട്ട്. 2012 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ ഓഹരി മൂല്യത്തിന് ഇത്രയും ഇടിവ് സംഭവിക്കുന്നത്.

കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കും, മറ്റു വ്യാപാര സൈറ്റുകള്‍ക്ക് വേണ്ടി ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്ത് നല്‍കിയെന്ന
Full Story
[97][98][99][100][101]
 
-->




 
Close Window