Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  16-01-2019
ബ്രെക്‌സിറ്റിന് പാര്‍ലമെന്റില്‍ നേരിട്ട തിരിച്ചടിയില്‍ പൗണ്ടിന്റെ മൂല്യം കുത്തനെ ഉയര്‍ന്നു
ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതോടെ മൂല്യമുയര്‍ന്ന് പൗണ്ട് സ്റ്റെര്‍ലിംഗ്. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യത്തില്‍ 0.05 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 1.287 ഡോളറിലേക്ക് ബ്രിട്ടീഷ് നാണയത്തിന്റെ മൂല്യം ഉയര്‍ന്നു. ഇന്നലെ ഒരു ശതമാനം ഇടിവായിരുന്നു പൗണ്ടിന്റെ മൂല്യത്തില്‍ ആദ്യം
Full Story
  13-01-2019
ജാഗ്വറിനും ലാന്‍ഡ് റോവറിനും കച്ചവടം കുറഞ്ഞു: ജോലിക്കാരെ പിരിച്ചു വിട്ട് പരിഹാരം കാണുന്നു
വന്‍കിട ബിസിനസ് സ്ഥാപനങ്ങളായ ജാഗ്വാറും ലാന്‍ഡ് റോവറും അയ്യായിരം ജീവനക്കാരെയാണ് പറഞ്ഞു വിടുന്നത്.

മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, അഡ്മിനിസ്‌ട്രെറ്റിവ് , പ്രൊഡക്ഷന്‍ വിഭാഗങ്ങളിലെ ജീവനക്കാരെ ഇത് ബാധിക്കും. ലേ ഓഫും കൂടും. 2.5 ബില്യണ്‍ പൗണ്ടിന്റെ ചെലവ് കുറയ്ക്കലാണ് ലക്ഷ്യം. ചൈനീസ് വില്‍പ്പന ഇടിഞ്ഞതും
Full Story
  12-01-2019
സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവില്‍ വന്നിരിക്കുന്നത്.

ദില്ലി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കി. മുന്നാക്കക്കാരിലെ
Full Story
  11-01-2019
സ്വര്‍ണത്തിന് വില ഇടിഞ്ഞപ്പോള്‍ സങ്കടപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്: ഒരു പവന് ഇപ്പോള്‍ വില 23,920
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.

ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്
Full Story
  11-01-2019
കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപ വില മതിക്കുന്ന സ്വര്‍ണം കവര്‍ന്നു
കോയമ്പത്തൂരില്‍ കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം തട്ടിയെടുത്തത് ഹൈവേകളില്‍ കവര്‍ച്ച നടത്തുന്ന കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. കോടാലി ശ്രീധരന്റെ ഉറ്റ അനുയായി മലപ്പുറം വള്ളാമ്പുറം സ്വദേശിക്കായി കോയമ്പത്തൂര്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം
Full Story
  09-01-2019
ഒരു കുറവും വരുത്തിയില്ല; ഇക്കുറിയും ക്രിസ്മസിനും ന്യൂഇയറിനും 514 കോടി രൂപയുടെ മദ്യം മലയാളികള്‍ കുടിച്ചു
ക്രിസ്മസ് പുതുവത്സര നാളുകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനയിലൂടെ നേടിയത് 514.34 കോടി രൂപ !. 2018 ഡിസംബര്‍ 22 മുതല്‍ 31 വരെയാണ് കോര്‍പ്പറേഷന്‍ ഈ റെക്കോര്‍ഡ് വില്‍പ്പന നടത്തിയത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 480.67 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 33.6 കോടി വര്‍ദ്ധനവാണ് ഈ വര്‍ഷം
Full Story
  09-01-2019
ഇടതുപക്ഷത്തെ മറികടന്ന് കേരള ബാങ്ക് യുഡിഎഫിന്റെ കളത്തിലേക്ക് നീങ്ങുന്നു
സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ബാങ്കുകളില്‍ നിന്ന് ഒഴിവാക്കിയ വായ്പ ഇതര സഹകരണ സംഘങ്ങള്‍ക്കും രൂപീകരിക്കാന്‍ പോകുന്ന കേരള ബാങ്കില്‍ അംഗത്വം വേണമെന്ന് നബാര്‍ഡ് ആവശ്യപ്പെട്ടു. ബാങ്ക് ബോര്‍ഡില്‍ ഇതിനായി നിശ്ചിത ശതമാനം സീറ്റുകള്‍ നീക്കിവയ്ക്കണമെന്നാണ് നബാര്‍ഡ് മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഇക്കാര്യങ്ങള്‍
Full Story
  09-01-2019
ഒഎല്‍എക്‌സില്‍ സെക്കന്‍ഡ് ഹാന്‍ഡ് ഐഫോണ്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ പണം പോകും
താമരശ്ശേരിയില്‍ താമസിക്കുന്ന അസം സ്വദേശി അയിജുല്‍ ഖാനാണ് തട്ടിപ്പിനിരയായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സില്‍ ഐ ഫോണ്‍ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.
Full Story
[94][95][96][97][98]
 
-->




 
Close Window