Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
ആരോഗ്യം
  20-03-2021
ഗായത്രി മന്ത്രം ജപിച്ചാല്‍ കോവിഡ് രോഗം ഭേദമാകുമോ? പഠനം ആരംഭിച്ചു
കോവിഡ് രോഗികള്‍ക്ക് ഗായത്രി മന്ത്രം ജപിച്ച് കൊടുക്കുന്നത് ഫലം ചെയ്യുമോയെന്ന് കണ്ടെത്താനൊരുങ്ങുകയാണ് ഋഷികേശിലെ ഓള്‍ ഇന്ത്യാ ഇ9സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയ9സസ്. പ്രാണയാമ യോഗ രീതി ചികിത്സക്ക് ഉപകരിക്കുമോയെന്നും പഠനം നടത്തുന്നുണ്ട്. നിലവില്‍ കൊറോണ രോഗികള്‍ക്ക് നല്‍കി വരുന്ന ചികിത്സക്ക് പുറമെയാണ് ഈ
Full Story
  13-03-2021
ഇന്ത്യ പുതുതായി ആറ് ഇനം കോവിഡ് വാക്സിനുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കോവിഡ് വാക്സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍
Full Story
  03-03-2021
എത്ര വയസ്സുവരെ ജീവിക്കണം: കഴിക്കുന്ന ഭക്ഷണത്തില്‍ ഈ വിഭവങ്ങളുടെ അളവ് പ്രകാരം മാറിമറിയും
ചെറുപ്പം മുതല്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ഒരു പുതിയ പഠനം ഈ വസ്തുത ശരിവയ്ക്കുന്നു, ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ഒരു ഭക്ഷണക്രമവും പഠന റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നു, ദിവസേന അഞ്ച് പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍
Full Story
  03-03-2021
മറവിയുടെ കാരണം കണ്ടെത്തുക: വലിയ രോഗങ്ങളുടെ ലക്ഷണങ്ങളാണോ എന്നു നേരത്തേ മനസ്സിലാക്കുക
പ്രായം കൂടുന്നതിനനുസരിച്ച് ബുദ്ധിപരമായ വൈകല്യത്തിനുള്ള സാധ്യത കൂടുമെന്നും, മികച്ച ഉറക്കം തലച്ചോറിന് ഗുണം ചെയ്യുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ബുദ്ധിപരമായ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഉറക്കത്തില്‍ ശ്വസനം ആവര്‍ത്തിച്ച് തടസ്സപ്പെടുമ്പോള്‍ ഉണ്ടാകുന്ന
Full Story
  22-02-2021
തക്കാളിയും കോഴിമുട്ടയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കും
തക്കാളിയും മുട്ടയും ആയാസ രഹിതമായി ലഭ്യമാവുന്നതും പോഷകസമൃദ്ധവുമാണ്. മുട്ട പുഴുങ്ങുക എന്നത് സമായമെടുക്കുന്ന ഒന്നല്ല. തക്കാളി ആണെങ്കില്‍ വേവിക്കാതെയും കഴിക്കാവുന്നതാണ്. ഇവ ചേര്‍ന്നുള്ള വിഭവങ്ങള്‍ നിരവധിയാണ്. ഇവയില്‍ പലതിനും വേണ്ടി നിങ്ങള്‍ അടുക്കളയില്‍ ചിലവിടേണ്ട സമയം തുച്ഛമാണ് എന്നതാണ് മറ്റൊരു കാര്യം.
Full Story
  22-02-2021
കുഞ്ഞുണ്ടായി ഒരു മാസത്തിനുള്ളില്‍ സ്‌നേഹപ്രകടനത്തിന് ചുംബനം വേണ്ട: വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍
നവജാതശിശുക്കളുടെ മാതാപിതാക്കളില്‍ പലരും കുഞ്ഞുങ്ങള്‍ക്ക് മറ്റുള്ളവര്‍ ഉമ്മ നല്‍കുന്നത് വിലക്കിയേക്കും. ഇത് അവരുടെ സ്വാര്‍ത്ഥതയോ ഭ്രാന്തോ ആണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ മാത്രമല്ല, നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ പോലും അവര്‍ക്ക് ഉമ്മ നല്‍കാതിരിക്കുന്നതാണ്
Full Story
  13-02-2021
കോവിഡ് ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ബ്ലഡ് പ്രഷന്‍ കൂടാതെ സൂക്ഷിക്കുക
കോവിഡ്-19 വ്യാപനകാലത്ത് മരണപ്പെട്ടവരില്‍ നല്ലൊരു ശതമാനം അമിത രക്തസമ്മര്‍ദമുള്ളവരാണ്. അമിതരക്തസമ്മര്‍ദം സമുചിതമായി നിയന്ത്രിക്കാതിരുന്നാല്‍ ഹാര്‍ട്ട് അറ്റാക്ക്, ഹൃദയപരാജയം, സ്‌ട്രോക്ക്, വൃക്കപരാജയം, അന്ധത, മറവിരോഗം തുടങ്ങിയ രോഗാവസ്ഥകളിലേു രോഗിയെ എത്തിക്കുന്നു. പ്രഷര്‍ ചികിത്സയ്ക്കായി വിപണിയില്‍
Full Story
  13-02-2021
ഹൃദ്രോഗവും സെക്‌സും: കുടുംബ ജീവിതത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ അറിയേണ്ടത്
രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടേയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ലൈംഗിക പ്രവര്‍ത്തി അധികമായതായി കണക്കാക്കുന്നത്. കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോലെ തന്നെ ഓരോ വ്യക്തിക്കും ലൈംഗിക പ്രവര്‍ത്തികളുടെ അളവ്
Full Story
[31][32][33][34][35]
 
-->




 
Close Window