Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
ആരോഗ്യം
  25-04-2021
സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല: വ്യാജ പ്രചാരണത്തില്‍ വീഴരുത്
സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് വാക്‌സിന്‍ സ്വീകരിക്കരുത് എന്നാണ് അത്തരത്തിലുള്ള ഒരു പ്രചരണം. എന്നാല്‍, ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

സ്ത്രീകള്‍ അവരുടെ ആര്‍ത്തവകാലത്തിന് മുമ്പുള്ള അഞ്ചു ദിവസവും ആര്‍ത്തവകാലത്തിന് ശേഷമുള്ള അഞ്ചു ദിവസവും കോവിഡ് വാക്‌സിന്‍
Full Story
  20-04-2021
അടുത്ത മൂന്ന് ആഴ്ചകള്‍ നിര്‍ണായകം: കോവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്
കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മൂന്നാഴ്ചത്തേക്കുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിവിധ കേന്ദ്രഭരണ
Full Story
  17-04-2021
വിഡിയോ മീറ്റിങ് കഴിയുമ്പോള്‍ ക്ഷീണം തോന്നാറുണ്ടോ? ഒരാള്‍ക്ക് മാത്രമുള്ള പ്രശ്‌നമല്ല: പരിഹാരമുണ്ട്
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വ്യപകമായ ആശയ വിനിമയ സംവിധാനമാണ് വീഡിയോ കോളുകള്‍. മിക്ക സ്ഥാപനങ്ങളും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയപ്പോള്‍ ദിവസേന ഇത്തരം കോളുകള്‍ പലര്‍ക്കും ഉപയോഗിക്കേണ്ടി വരുന്നു. നിരന്തരമായ ഇത്തരം മീറ്റിംഗുകള്‍ കാരണം ജോലിക്കാര്‍ക്ക് തളര്‍ച്ച അനുഭവപ്പെടാറുണ്ട്.

'സൂം
Full Story
  17-04-2021
ചര്‍മത്തില്‍ ഏല്‍പ്പിക്കുന്ന മുറിവ് ചെറുതെങ്കിലും തലച്ചോറിന്റെ വലുപ്പം മാറ്റുന്ന ഉറുമ്പുകള്‍
ഇന്ത്യന്‍ ജമ്പിങ് ആന്റ് എന്നറിയപ്പെടുന്ന വിഭാഗം ഉറുമ്പ് ഇതിന് ഉദാഹരണമാണ്. അവയില്‍ ചിലതിന് തലച്ചോറിന്റെ വലിപ്പം പഴയതുപോലെ പുനഃക്രമീകരിക്കാനും കഴിയും എന്നാണ്. രാജ്ഞിയുടെ ജീവിതകാലത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ഉറുമ്പുകള്‍ ആ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞാലും അവയുടെ കോളനികള്‍ നിലനില്‍ക്കുന്നു. എന്നാല്‍, ഈ
Full Story
  11-04-2021
ഇന്ത്യയില്‍ കോവിഡ് രണ്ടാം വ്യാപനത്തിന്റെ ലക്ഷണം: 24 മണിക്കൂര്‍ വൈറസ് ബാധിതരുടെ എണ്ണം വീണ്ടും ഒന്നര ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,52,879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസഖ്യയും ഉയരുകയാണ്. 839 പേര്‍ മരിച്ചു, പതിനൊന്ന് ലക്ഷത്തിലേറെ പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന്
Full Story
  09-04-2021
കേരളത്തില്‍ 5063 പേര്‍ ഇന്നു കോവിഡ് പോസിറ്റിവ് ആയെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ്
കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍
Full Story
  29-03-2021
സ്ത്രീകളിലെ വിശാലമായ പെല്‍വിസിന് കാരണം പ്രസവമല്ലെന്നു ഗവേഷകര്‍
പ്രസവിക്കുന്നതിനാലാണ് സ്ത്രീകള്‍ക്ക് വീതി കൂടിയ ഇടുപ്പുള്ളതെന്നാണ് വര്‍ഷങ്ങളായി വിശ്വസിച്ച് പോന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗവേഷകര്‍ പറയുന്നു സ്ത്രീകളിലെ വിശാലമായ പെല്‍വിസിന് കാരണം പ്രസവമല്ലെന്നാണ്.
തലയ്ക്ക് വലിപ്പം കൂടിയ കുഞ്ഞുങ്ങളെപ്പോലും സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ സാധിക്കുന്നത്
Full Story
  27-03-2021
ഇന്ത്യയില്‍ ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കും
\സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കും. കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്സീന്‍ നല്‍കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് വാക്സിനേഷനായി
Full Story
[30][31][32][33][34]
 
-->




 
Close Window