Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ആരോഗ്യം
  11-04-2021
ഇന്ത്യയില്‍ കോവിഡ് രണ്ടാം വ്യാപനത്തിന്റെ ലക്ഷണം: 24 മണിക്കൂര്‍ വൈറസ് ബാധിതരുടെ എണ്ണം വീണ്ടും ഒന്നര ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,52,879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസഖ്യയും ഉയരുകയാണ്. 839 പേര്‍ മരിച്ചു, പതിനൊന്ന് ലക്ഷത്തിലേറെ പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന്
Full Story
  09-04-2021
കേരളത്തില്‍ 5063 പേര്‍ ഇന്നു കോവിഡ് പോസിറ്റിവ് ആയെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ്
കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍
Full Story
  29-03-2021
സ്ത്രീകളിലെ വിശാലമായ പെല്‍വിസിന് കാരണം പ്രസവമല്ലെന്നു ഗവേഷകര്‍
പ്രസവിക്കുന്നതിനാലാണ് സ്ത്രീകള്‍ക്ക് വീതി കൂടിയ ഇടുപ്പുള്ളതെന്നാണ് വര്‍ഷങ്ങളായി വിശ്വസിച്ച് പോന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗവേഷകര്‍ പറയുന്നു സ്ത്രീകളിലെ വിശാലമായ പെല്‍വിസിന് കാരണം പ്രസവമല്ലെന്നാണ്.
തലയ്ക്ക് വലിപ്പം കൂടിയ കുഞ്ഞുങ്ങളെപ്പോലും സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ സാധിക്കുന്നത്
Full Story
  27-03-2021
ഇന്ത്യയില്‍ ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കും
\സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കും. കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്സീന്‍ നല്‍കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് വാക്സിനേഷനായി
Full Story
  27-03-2021
നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഇന്ത്യ: ഐസൊലേഷന്‍, സമ്പര്‍ക്കപ്പട്ടിക വീണ്ടും നടപ്പാക്കും: എല്ലായിടത്തും വാക്‌സിന്‍ ഉടന്‍
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അഞ്ചിന പദ്ധതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി നടത്തിയ ഉന്നതലയോഗത്തിലാണ് തീരുമാനം. പരിശോധന വര്‍ധിപ്പിക്കുക, രോഗികളുടെ കൃത്യമായ ഐസലേഷന്‍, സമ്പര്‍ക്കപ്പട്ടിക തയാറാക്കുക, ഒരു
Full Story
  25-03-2021
സ്തനങ്ങളുടെ വലുപ്പം കൂട്ടാന്‍ അഞ്ചു തരം വ്യായാമങ്ങള്‍ സഹായകരമെന്നു വിദഗ്ധര്‍ വിശദീകരിക്കുന്നു
ശസ്ത്രക്രിയ വഴി മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കാനാകും. ശസ്ത്രക്രിയയിലൂടെ സ്തന വലുപ്പം വര്‍ദ്ധിപ്പിക്കുന്നതിനുള്ള രീതി ഇപ്പോള്‍ കൂടുതല്‍ പേര്‍ അവലംബിക്കുന്നുണ്ട്. പക്ഷേ ഗുരുതരമായ അണുബാധ പോലുള്ള അപകടസാധ്യതകള്‍ ഇതിനുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ ഒരു വശത്ത് മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നത്
Full Story
  25-03-2021
ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാറുണ്ടോ? ചൂടുവെള്ളം തലയില്‍ ഒഴിക്കാറുണ്ടോ? മുടി കൊഴിച്ചിലിനു കാരണങ്ങള്‍
ഹെയര്‍ ഡ്രയര്‍, സ്‌ട്രൈറ്റ്‌നര്‍ തുടങ്ങി മുടിയില്‍ നിരവധി ഉപകരണങ്ങള്‍ ഇപ്പോള്‍ യുവാക്കള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇത്തരം ഉപകരണങ്ങള്‍ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
പല ആണ്‍കുട്ടികള്‍ക്കും മുടി സംരക്ഷിക്കുക എന്നത് അത്ര ഇഷ്ടമല്ലാത്ത കാര്യമാണ്. മുടിയില്‍
Full Story
  20-03-2021
അഞ്ച് പ്രശ്‌നങ്ങളാണ് അസിഡിറ്റി ഉണ്ടാക്കുന്നത്: അതിന് അഞ്ചു പ്രതിവിധി സ്വന്തം വീട്ടിലുണ്ട്
ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കില്‍ ചായ, കോഫി, പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍?ഗങ്ങളുണ്ട്...
അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ ഏറ്റവും മികച്ചതാണ് പുതിന ഇല.
Full Story
[29][30][31][32][33]
 
-->




 
Close Window