ഇന്ന് 903 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും,
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കൂടുതല്‍ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി മേഖലയില്‍ രോഗവ്യാപനം കൂടിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നും കളമശ്ശേരി നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി
പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെമ്പാരത്തുകുന്ന് സ്വദേശി ജവഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാഹനത്തില്‍ നിന്ന് ബോധരഹിതനായി റോഡിലേക്ക് വീണ ജവഹറിന്റെ ദേഹത്തില്‍ ലോറി കയറുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്!ത കൊവിഡ് മരണങ്ങള്‍ നാലായി.
പ്രഭാത ഭക്ഷണത്തില്‍ ഏത്തപ്പഴം ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം കഴിച്ചാല്‍ വിശപ്പ് ശമിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതുവഴി
ഏത് തരം അണുബാധയില്‍ നിന്നും രക്ഷ നേടാന്‍ ഏറ്റവും നല്ല മാര്‍?ഗം കുട്ടികളെ അടിസ്ഥാനപരമായ ശുചിത്വ രീതികള്‍ പഠിപ്പിക്കുകയും , ശീലമാക്കുകയും ചെയ്യുക എന്നുള്ളതാണ് . പ്രത്യേകം ശ്രദ്ധിക്കുക , ഇതൊരു ഭയപ്പെടുത്തുന്ന പ്രക്രിയയായി മാറ്റാതെ കഴിവതും കളിയിലൂടെയും പാട്ടിലൂടെയും ആശയം കൈമാറുക. ഉദാഹരണത്തിന് : കൈ
കേരളത്തില്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സക്ക് ഈടാക്കേണ്ട നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. പ്രതിദിന നിരക്ക് നിശ്ചയിച്ച് ഉത്തരവും പുറപ്പെടുവിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും , സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍
ഡല്‍ഹി എയിംസില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ച കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മുപ്പതുകാരന് നല്‍കി.
ആദ്യ രണ്ട് മണിക്കൂര്‍ ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലായിരിക്കും. തുടര്‍ന്ന് നിരീക്ഷണം തുടരുമെങ്കിലും ഇയാളെ വീട്ടിലേക്ക് അയക്കും. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷമാണ് രണ്ടാമത്തെ