Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
ആരോഗ്യം
  13-08-2020
ഭക്ഷണം കഴിക്കുന്ന പ്ലെയിറ്റ്, അത്താഴം കഴിഞ്ഞു പലഹാരം: ഡയറ്റിങ് നോക്കുന്നവര്‍ അറിയേണ്ട രണ്ട് കാര്യങ്ങള്‍
ഭക്ഷണം കഴിക്കാന്‍ ചെറിയ പ്ലേറ്റ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. കാരണം, വലിയ പ്ലേറ്റിന് പകരം ചെറിയ പ്ലേറ്റ് തിരഞ്ഞെടുക്കുന്നത് കുറച്ച് ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അത്താഴം കഴിച്ച ഉടനെ കിടക്കുന്നത് നല്ലതല്ല. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അത്താഴം
Full Story
  13-08-2020
കേരളത്തില്‍ 24 മണിക്കൂറില്‍ രോഗികള്‍ 1500 കടന്നു: പതിനായിരം കടക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ കൊവിഡിന്റെ വന്‍തോതിലുള്ള വ്യാപനമുണ്ടാക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേസുകള്‍ കൂടുന്ന സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Full Story
  12-08-2020
കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ 1212 പേര്‍: സമ്പര്‍ക്ക രോഗികള്‍ 1068: 24 മണിക്കൂറില്‍ അഞ്ച് മരണം
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ഇന്ന് 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചത്. 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. അതില്‍ 45 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശ
Full Story
  09-08-2020
തലമുടി കൊഴിയുന്നുണ്ടോ? ചെലവു കുറഞ്ഞ രീതിയില്‍ വീട്ടില്‍ ചെയ്യാവുന്ന ചികിത്സ
തുടക്കത്തില്‍ തന്നെ ശ്രദ്ധ ലഭിച്ചാല്‍ മുടിയുടെ പല പ്രശ്‌നങ്ങളും ഒഴിവാക്കാനാകും. വീട്ടിലുള്ള ചില വസ്തുക്കള്‍ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ഉപയോഗപ്പെടുത്താം. അത്തരം ചില രീതികള്‍ ഇതാ.


ഒരു മുട്ടയുടെ വെള്ള ബൗളില്‍ ഒഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് ഒരു കപ്പ് പാല്‍, ഒരു ടേബിള്‍
Full Story
  09-08-2020
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 21,53,011: ആകെ മരണസംഖ്യ 43,379
ഇന്ത്യയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും 60,000 മുകളില്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി.

24 മണിക്കൂറിനുള്ളില്‍ 861 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 43,379 ആയി
Full Story
  09-08-2020
100 ദശലക്ഷം കോവിഡ് -19 വാക്‌സിന്‍: 150 മില്യണ്‍ ഡോളര്‍ ധനസഹായം
ഇന്ത്യയ്ക്കും മറ്റ് വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്കുമായി 100 ദശലക്ഷം കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ നിര്‍മ്മിക്കുന്നതിനായി ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്നും ഗാവി (GAVI) വാക്‌സിന്‍ സഖ്യത്തില്‍ നിന്നും 150 മില്യണ്‍ ഡോളര്‍ ധനസഹായം ലഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച
Full Story
  07-08-2020
ഇന്ന് കേരളത്തില്‍ 1251 പേര്‍ക്ക് കോവിഡ്: 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കേരളത്തില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് 1251 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

814 പേര്‍ രോഗമുക്തി നേടി. 1,061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 73 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് എത്തിയത് 77
Full Story
  06-08-2020
കൊവിഡ് ഭേദമായ 100 പേരില്‍ 90 ആളുകള്‍ക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍: ഗവേഷകരുടെ റിപ്പോര്‍ട്ട്
ചൈനയിലെ വുഹാനില്‍ ആദ്യഘട്ടത്തില്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയ ഒരു സംഘത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് വുഹാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 'സോംഗ്‌നാന്‍' ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍. രോഗം ഭേദമായ ശേഷം ഇവരില്‍ കാണുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.
Full Story
[41][42][43][44][45]
 
-->




 
Close Window