Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
ആരോഗ്യം
  20-08-2020
തേന്‍ കഴിക്കുന്നവര്‍ക്ക് അണുബാധയുണ്ടാവില്ല: തേന്‍ കഴിക്കുന്നതിനു ചിട്ടവട്ടങ്ങളുണ്ട്
ചുമയ്ക്കും ജലദോഷത്തിനും തേന്‍ നല്ലൊരു ഔഷധമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ജലദോഷത്തിനും ചുമയ്ക്കും ഉപയോഗിക്കുന്ന മറ്റ് ഔഷധങ്ങളെക്കാള്‍ തേന്‍ ഫലപ്രദമാണെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. മറ്റുള്ള മരുന്നുകള്‍ ചെലവ് കുറവും സുരക്ഷിതവുമാണെന്നും ജലദോഷത്തിന്റെ
Full Story
  20-08-2020
ഇന്ത്യയില്‍ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് മരിച്ചത് 977 പേര്‍: രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 29 ലക്ഷം
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന. ദിനംപ്രതി കോവിഡ് രോ?ഗബാധിതരുടെ എണ്ണം എഴുപതിനായിരത്തിനോട് അടുക്കുമ്പോള്‍ 29 ലക്ഷത്തിലേക്ക് രോ?ഗബാധിതരുടെ എണ്ണം ഉയരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോ?ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോ?ഗബാധിതരുടെ എണ്ണം 28,36,925 ആയി ഉയര്‍ന്നു.
Full Story
  18-08-2020
ഇന്ത്യയില്‍ മൂന്നു കമ്പനികള്‍ കൊവിഡ് വാക്‌സിന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: നീതി ആയോഗ്
ഇന്ത്യയില്‍ മൂന്നു കമ്പനികളുടെ കൊവിഡ് പ്രതിരോധ മരുന്നുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു. ഒരു കമ്പനിയുടെ പരീക്ഷണം വരും ദിവസങ്ങളില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മരുന്നിന്റെ പരീക്ഷണം നിരീക്ഷിക്കുന്ന വിദഗ്ധ സമിതിയുടെ ചെയര്‍മാനാണ്
Full Story
  17-08-2020
സര്‍ക്കാര്‍ പുറത്തു വിട്ട കണക്കു പ്രകാരം കേരളത്തില്‍ ഇന്ന് കോവിഡ് റിസല്‍ട്ട് പോസിറ്റിവായത് 1725
കേരളത്തില്‍ ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം അനുദിനം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 1572 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോ?ഗബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍
Full Story
  16-08-2020
ആറു മാസം ഇറച്ചിയും മീനും ഒഴിവാക്കി വെജിറ്റേറിയന്‍ ആകാമോ? ശരീരഭാരം കുറയ്ക്കാം, നാല് രോഗങ്ങള്‍ ഒഴിവാക്കാം
മാംസം കഴിക്കാതെ ഒരു വര്‍ഷം അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ശീലമാക്കിയാല്‍, നിങ്ങളുടെ ശരീരഭാരം കുറഞ്ഞത് നാലര കിലോ വരെ കുറയ്ക്കാനാകും.

മാംസാഹാരം ഒഴിവാക്കിയാല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ ശരിക്കും നിയന്ത്രിക്കാനാകും. സസ്യാഹാരം ശീലമാക്കിയവര്‍ക്ക് ഈ
Full Story
  16-08-2020
റഷ്യയില്‍ കോവിഡ് വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചു: ആ മരുന്ന് സുരക്ഷിതമല്ലെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍
റഷ്യ ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്നിക് 5 എന്ന വാക്സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യന്‍ ആരോഗ്യ
Full Story
  16-08-2020
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 25.89 ലക്ഷം: മരണസംഖ്യ 49,980; 24 മണിക്കൂറില്‍ 63,000 പേര്‍ക്ക് വൈറസ് ബാധിക്കുന്നു
ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63,000 ആയി ഉയര്‍ന്നു. ഇതോടെ രോ?ഗബാധിതരുടെ എണഅണം 25,89,682 ആയി ഉയര്‍ന്നു.

6,77,444 കോവിഡ് രോ?ഗികളാണ് ആശുപത്രിയില്‍ കഴിയുന്നത്. 18,62,258 പേര്‍ രോ?ഗമുക്തി നേടി ആശുപത്രിവിട്ടു. കഴിഞ്ഞ ദിവസം 7,46,608 പേരുടെ സാമ്പിളുകള്‍
Full Story
  15-08-2020
ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍: രാജ്യത്ത് എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍
ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍
Full Story
[40][41][42][43][44]
 
-->




 
Close Window