Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
ആരോഗ്യം
  18-03-2020
വൈറസ് ബാധിച്ചയാള്‍ സ്പര്‍ശിച്ച സ്ഥലത്ത് 4 മണിക്കൂര്‍ ജീവനോടെ നില്‍ക്കും: കൊറോണ വൈറസിന്റെ ശക്തിയെ കുറിച്ച് പഠന റിപ്പോര്‍ട്ട്
ലോകത്ത് മഹാമാരിയായി പടരുന്ന കൊറോണ വൈറസ് പെട്ടന്ന് നശിച്ചുപോകില്ലെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കൊറോണ വൈറസ് വായുവില്‍ നാലു മണിക്കൂറുകളോളം സജീവമായി തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെമ്പ് പ്രതലത്തില്‍ നാല് മണിക്കൂര്‍, കാര്‍ബോര്‍ഡില്‍ 24
Full Story
  18-03-2020
കേരളത്തില്‍ ഇന്ന് പുതുതായി ആര്‍ക്കും കൊറോണ ബാധയില്ല: കേസുകളില്ല, ഇരുപത്തയ്യായിരം പേര്‍ നിരീക്ഷണത്തില്‍
കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25603 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ 25363 വീടുകളിലും 237 പേര്‍ ആശുപത്രികളിലും ഉണ്ട്.

പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550
Full Story
  17-03-2020
കൊറോണയെ പ്രതിരോധിക്കാന്‍ മരുന്ന് ജൂണില്‍: റഷ്യയിലെ ശാസ്ത്രജ്ഞര്‍ ഉറപ്പു പറയുന്നു
റഷ്യന്‍ ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനായി വാക്‌സിന്റെ ആദ്യ മാതൃകകള്‍ പരീക്ഷിക്കാന്‍ തുടങ്ങി, ജൂണ്‍ മാസത്തോടെ ഏറ്റവും ഫലപ്രദമായ ഒന്ന് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ബയോടെക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറി മേധാവി പറഞ്ഞതായി ദി മോസ്‌കൊ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയില്‍ 93
Full Story
  17-03-2020
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത്
Full Story
  12-03-2020
കൊറോണയെ ചെറുക്കാന്‍ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇസ്രയേല്‍: ഉടന്‍ മരുന്ന് ലഭ്യമാക്കുമെന്ന് പ്രഖ്യാപനം
ലോകത്താതെ പടരുന്ന മഹാമാരിയായി കൊറോണ വൈറസ് മാറുമ്പോള്‍ ആശ്വാസ വാര്‍ത്തയുമായി ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെന്ന് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ജറുസലേമിലെ ദിനപത്രമായ ഹാരെറ്റ്‌സ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

വരും ദിവസങ്ങളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും
Full Story
  08-03-2020
കൊറോണ ബാധിച്ച് കേരളത്തില്‍ ചികിത്സയിലുള്ളത് 5 പേര്‍: കോട്ടയം, പത്തനംതിട്ട ജില്ലക്കാര്‍ ജാഗ്രത പാലിക്കുക; ആരോഗ്യവകുപ്പിന്റെ സഹായം തേടുക
കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേര്‍ക്കും, ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം ബാധിച്ചത്. രോഗികള്‍ പത്തനംതിട്ട ജനറല്‍
Full Story
  07-03-2020
ഇന്ത്യയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 34
ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ലഡാക്കില്‍ രണ്ടുപേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 34 ആയി ഉയര്‍ന്നു.

കൂടുതല്‍ കോവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. കര്‍ണാടകയിലും
Full Story
  06-03-2020
കൊറോണ വൈറസ് : കേരളത്തില്‍ 592 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി
കൊറോണ വൈറസ് (കോവിഡ് 19) പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 592 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 546 പേര്‍ വീടുകളിലും 46 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 14 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം വെള്ളിയാഴ്ച ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് – 19
Full Story
[55][56][57][58][59]
 
-->




 
Close Window