Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ആരോഗ്യം
  26-11-2019
രാത്രി ചോറു വയ്ക്കാറുണ്ടോ? പിറ്റേന്നു പഴങ്കഞ്ഞി വലിച്ചെറിയരുത്: നാല് തരം ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാം
പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേറെയില്ലെന്ന് തന്നെ പറയാം.ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ധിക്കുന്നു.

പ്രഭാതഭക്ഷണത്തില്‍ പഴങ്കഞ്ഞി
Full Story
  20-11-2019
ലോകത്തിലാദ്യമായി പുരുഷന്‍മാര്‍ക്കുള്ള വന്ധ്യംകരണ കുത്തിവയ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണു പുതിയ ഗര്‍ഭനിരോധക ഔഷധം കണ്ടെത്തിയത്. ഇത് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു.

നിലവില്‍ വാസക്ടമി ശസ്ത്രക്രിയ മാത്രമാണു പുരുഷന്‍മാര്‍ക്കുള്ള സ്ഥിരമായ പ്രത്യുല്‍പാദന നിയന്ത്രണ മാര്‍ഗം.
Full Story
  19-11-2019
കന്യകാത്വം തെളിയിക്കാന്‍ ചോര പൊടിയുന്ന ഗുളിക ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്: കേരളത്തില്‍ പ്രതിഷേധം
ആദ്യ രാത്രിയില്‍ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയാണ് ആമസോണ്‍ വില്പനക്ക് വെച്ചിരിക്കുന്നത്. വ്യാജ രക്തം ഉറപ്പ് തരുന്ന ഈ ഗുളിക ആദ്യ രാത്രിയില്‍ കന്യകാത്വം തെളിയിക്കാന്‍ സഹായിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.'ഐ വിര്‍ജിന്‍ബ്ലഡ് ഫോര്‍ ദി ഫസ്റ്റ് നൈറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100
Full Story
  10-11-2019
ഡെങ്കിപ്പനി ശാരീരിക ബന്ധത്തിലൂടെയും പകരാമെന്ന് ആരോഗ്യ വിദഗ്ധര്‍
ലൈംഗിക ബന്ധത്തിലൂടെ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച ആദ്യ കേസ് സ്‌പെയിനില്‍ സ്ഥിരീകരിച്ചു. മാഡ്രിഡില്‍ നിന്നുള്ള 41 വയസുകാരനാണ് ഡെങ്കിപ്പനി പിടിച്ചതെന്ന് മാഡ്രിഡ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ സൂസാന ജിമെനെസ് പറഞ്ഞു. തുടക്കത്തില്‍ ഇയാള്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു..

ക്യൂബയിലേക്കുള്ള ഒരു
Full Story
  10-11-2019
പൊക്കിളിനു മുകളിലായി നെഞ്ചിനു താഴെ വലതുഭാഗത്ത് സ്ഥിരമായി വേദനയുണ്ടോ?
എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ മാത്രമല്ല ബാധിക്കുക. ഒന്നില്‍ കൂടുതല്‍ രോഗങ്ങള്‍ക്ക് ഇതു കാരണമാകും.

വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യം വെള്ളവും ശീലമാക്കുക.

കറികളില്‍ മസാലക്കൂട്ടുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുക. പഴങ്ങളും
Full Story
  30-10-2019
സ്ത്രീകള്‍ അറിഞ്ഞിരിക്കുക: ബ്രെസ്റ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍, ശരീരത്തിലെ മാറ്റങ്ങള്‍
സ്ത്രീശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്ടറോണ്‍ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ്, പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത അവസ്ഥ, നേരത്തേയുള്ള ആര്‍ത്തവാരംഭം, വൈകിയുള്ള ആര്‍ത്തവ വിരാമം തുടങ്ങിയ
Full Story
  30-10-2019
135 കിലോ ഉണ്ടായിരുന്ന ശ്രീജ ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയ നടത്തി; ചെലവ് ഒന്നര ലക്ഷം രൂപ.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായി നടത്തിയ വണ്ണംകുറയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ്ണ വിജയം. 135 കിലോ ശരീര ഭാരമുണ്ടായിരുന്ന, അടൂര്‍ പഴകുളം ആദിത്യ നിവാസില്‍ സുരേഷിന്റെ ഭാര്യ ശ്രീജയ്ക്കാണ് (39) കഴിഞ്ഞ ദിവസം 'ബാരിയോട്രിക്' ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ആറു ലക്ഷം രൂപയെങ്കിലും ചെലവു
Full Story
  29-10-2019
പല്ലിന് തിളക്കവും ഭംഗിയും ലഭിക്കാന്‍ തെറാപ്പി: ചെലവ് കുറഞ്ഞ ചികിത്സ
പുകയിലയുടെ ഉപയോഗംമൂലം നിറംമങ്ങുന്ന പല്ലുകളെ സുന്ദരമാക്കാനുള്ള ചികിത്സയാണ് നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് തെറാപ്പി. നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ള Adhesive patch, Chewing gum, Nasal spray, Inhaler എന്നിവയാണ് ഈ തെറാപ്പിക്കായി ഉപയോഗിക്കുന്നത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇത്തരം ചികിത്സകള്‍ നടത്താന്‍ പാടുള്ളു. Adhesive patch ശരീരത്തില്‍
Full Story
[57][58][59][60][61]
 
-->




 
Close Window