Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ആരോഗ്യം
  17-12-2019
തണുപ്പുകാലത്ത് ഒഴിവാക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുക: മുടി, മുഖസൗന്ദര്യം, ചര്‍മഭംഗി
കൈകാലുകള്‍ വിണ്ടുകീറുന്നത് മഞ്ഞുകാലത്തെ മറ്റൊരു പ്രശ്‌നമാണ്. അതും തൊലി വരളുന്നതു കൊണ്ടാണ്. രാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങള്‍ ചൂടുള്ള ഉപ്പുവെള്ളത്തില്‍ 10 - 15 മിനിട്ട് താഴ്ത്തിവച്ചശേഷം മിനറല്‍ ഓയിലോ, മോയ്‌സചറൈസര്‍ അടങ്ങിയ ക്രീമുകളോ പുരട്ടുന്നത് ഗുണകരമാണ്. കൈകള്‍ക്കും അതുപോലെ ചെയ്താല്‍
Full Story
  13-12-2019
മാംസത്തില്‍ അടങ്ങിയിട്ടുള്ളത് ഹീം അയണ്‍; വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും
രണ്ടു തരത്തിലുള്ള ഇരുമ്പാണ് ഭക്ഷണത്തിലുള്ളത്. പെട്ടെന്ന് ആഗിരണം നടക്കുന്ന ഹീം അയണ്‍ (Heme Iron) , സാവധാനം ആഗിരണം ചെയ്യപ്പെടുന്ന നോണ്‍ ഹീം അയണ്‍ (Non Heme Iron) എന്നിവയാണത്. പച്ചക്കറികളിലുള്ളത് നോണ്‍ ഹീം അയണാണ്. ഇവയിലെ നാരുകളും ഫൈറേറ്റുകളും ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു.
എന്നാല്‍ മാംസത്തിലുള്ളത് ഹീം അയണ്‍ ആണ്. ഇത്
Full Story
  13-12-2019
ഓണ്‍ലൈന്‍ വഴി കോണ്ടം വില്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മലപ്പുറവും എറണാകുളവും
പ്രമുഖ ഇ കൊമേവ്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന് വന്‍ വളര്‍ച്ചാ പ്രതീക്ഷ
എല്ലാ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ നിലവില്‍ പത്തു മുന്‍നിര ബാങ്കുകള്‍ മുഖേന ലഭ്യമാണ്....
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറു നഗരങ്ങളില്‍
Full Story
  07-12-2019
അണപ്പല്ല് വേദനിക്കാറുണ്ടോ? സൈനസൈറ്റിസ് രോഗം തിരിച്ചറിയൂ
ആയുര്‍വേദത്തില്‍ 'പീനസം' എന്നാണിതറിയപ്പെടുന്നത്. സൈനസ് അറകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങള്‍ സാധാരണ മൂക്കിലെത്തുകയും അവിടെ നിന്നും പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വന്നാല്‍ സ്രവങ്ങള്‍ സൈനസ് അറകളില്‍ കെട്ടിക്കിടക്കുകയും
Full Story
  07-12-2019
കാലദൈര്‍ഘ്യം കൂടുതലുള്ള ഗര്‍ഭ നിരോധന ഗുളിക വികസിപ്പിച്ചു: ഒരു ഗുളിക കഴിച്ചാല്‍ ഒരു മാസം ഇഫക്ട്
ഗര്‍ഭ നിരോധനത്തിന് ഈ ഗുളിക മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിച്ചാല്‍ മതിയാകുമെന്നാണ് 'സയന്‍സ് ട്രാന്‍സിലേഷണല്‍ മെഡിസിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഓരോ തവണ കഴിക്കുന്നതിന്റെ അതേ അളവിലുളള ഹോര്‍മോണ്‍ തന്നെയാണ് ഇവ പുറത്തുവിടുന്നത്. ഒരു തവണ ഗുളിക കഴിക്കുന്നതിലൂടെ ഒരു മാസം വരെ ഇതിന്റെ
Full Story
  03-12-2019
കാന്‍സറിനെക്കാള്‍ വലിയ ഭീഷണി ആന്റിബയോട്ടിക്കുകള്‍: 20150 ആകുമ്പോള്‍ മനുഷ്യന്റെ അന്തകനാകും
2050 ആകുമ്പോള്‍ ലോകത്തു ഏറ്റവും കൂടുതല്‍ മരണം ഹൃദ്രോഗ ബാധയാല്‍ ആയിരിക്കില്ല. ആന്റിബയോട്ടിക്കുകള്‍ ആയിരിക്കും മനുഷ്യരുടെ അന്തകനായി മാറുക. മരുന്നു കഴിച്ച് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥ ഉണ്ടാകുന്നു.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കാരണം ശരീരത്തിലെ രോഗവാഹകരായ ബാക്ടീരിയകള്‍ ആന്
Full Story
  03-12-2019
കേരളത്തില്‍ നിന്ന് നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ്‌സ് ഗവണ്‍മെന്റ് കേരള സര്‍ക്കാരിനെ അറിയിച്ചതായി റിപ്പോര്‍ട്ട്
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിക്രൂട്ട്‌മെന്റ് ചര്‍ച്ചകളുടെ ഭാഗമായി നടത്തിയ ചര്‍ച്ചക്കിടെയാണ് യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് ആരേയും റിക്രൂട്ട് ചെയ്യുന്നില്ലെന്ന് നെതര്‍ലന്‍ഡ് അറിയിച്ചത്. തങ്ങളുടെ ആദ്യ പരിഗണന പ്രദേശവാസികള്‍ക്കും രണ്ടാമത്തെ പരിഗണന യൂറോപ്യന്‍
Full Story
  26-11-2019
ഇടയ്ക്കിടെ തലചുറ്റല്‍ ഉണ്ടാകാറുണ്ടോ? സ്‌ട്രോക്കിന്റെ സൂചനയാകാം
നാല് തരത്തിലാണ് തലചുറ്റലിനെ പട്ടികപ്പെടുത്താനാവുക. ചുറ്റുമുള്ള എല്ലാം കറങ്ങുന്നതായി അനുഭവപ്പെടുന്ന അവസ്ഥ. 'വെര്‍ട്ടിഗോ' എന്നാണ് ഇതിനെ പറയുക. രണ്ടാമതായി ശരീരത്തിന്റെ 'ബാലന്‍സ്' നഷ്ടപ്പെടുന്ന തരത്തിലുള്ള തലകറക്കം ആണ്. 'ഡിസ് ഇക്വിലിബ്രിയം' എന്നാണ് ഇതിനെ വിളിക്കുന്നത്. മൂന്നാമതായി 'പ്രീസിന്‍കോപ്' അഥവാ
Full Story
[56][57][58][59][60]
 
-->




 
Close Window