|
|
|
|
|
| പ്രവാസി ഭാരതീയ ദിവസ്: ഒരുക്കങ്ങള്‍ തുടങ്ങി |
ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് സമ്മേളനം 2016 ജനുവരി എട്ടു മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ ചാണക്യപുരി ജോസ് റിസാല്‍ മാര്‍ഗിലുള്ള പ്രവാസി ഭാരതീയ കേന്ദ്രത്തില്‍. ഇന്ത്യന്‍ വംശജരുമായി അടുത്ത ദശകത്തിലുള്ള ബന്ധങ്ങള്‍ക്ക് പുതിയ മാനം വികസിപ്പിക്കുന്നത് വ്യത്യസ്ത രീതിയിലാണ് അടുത്ത പ്രവാസി ഭാരതീയ ദിവസ് സമ്മേളനം |
|
|
|
|
|
|
|
|
| കുടിയേറ്റത്തോട് കലിയടങ്ങാതെ തെരേസ മേ |
മാഞ്ചസ്‌ററര്‍: കൂട്ടകുടിയേറ്റം ബ്രട്ടീഷ് സമൂഹത്തെ തകര്‍ക്കുകയാണെന്ന് ആഭ്യന്തരമന്ത്രി തെരേസ മേ. പ്രശ്‌നത്തില്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന് കണ്‍സര്‍വേറ്റീവ് നേതാവുകൂടിയായ മന്ത്രി വാഗ്ദാനം ചെയ്തു.
അമിതമായ കുടിയേറ്റം അതിവേഗത്തിലുള്ള സാമൂഹ്യമാറ്റങ്ങള്‍ക്കു വഴിതെളിക്കും. പരസ്പരാശ്രിത സമൂഹം |
|
|
|
|
|
|
|
|
| ബ്രിട്ടനില്‍ ഇനി അധ്യാപക ക്ഷാമം |
ലണ്ടന്‍: നഴ്‌സുമാര്‍ക്കു പിന്നാലെ അധ്യാപകര്‍ക്കും ബ്രിട്ടനില്‍ കടുത്ത ക്ഷാമം വരുന്നു. ഇതോടെ ഒരു തൊഴില്‍ മേഖല കൂടി കുടിയേറ്റത്തിന് കൂടുതല്‍ തുറന്നിടേണ്ടിവരും.
ബ്രിട്ടനിലെ അധ്യാപകരില്‍ പകുതിയിലധികം പേരും അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ജോലി വിടാനൊരുങ്ങുന്നു. ജോലിഭാരവും മൂല്യച്യുതിയുമാണ് കാരണങ്ങളായി |
|
|
|
|
|
|
|
|
| സ്‌കോട്ട്‌ലന്‍ഡില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്കി വിസ പുനസ്ഥാപിക്കുന്നു |
എഡിന്‍ബര്‍ഗ്: വിദേശ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അനുവദിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ല!ക്ഷ്യം വച്ചാണ് സ്‌കോട്ട്‌ലന്‍ഡിന്റെ നീക്കം. വിസ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്‌കോട്ട്‌ലന്‍ഡില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. 25 പബ്ലിക് കോളെജുകള്‍, വിവിധ |
|
|
|
|
|
|
|
|
| ബ്രിട്ടീഷ് കുടിയേറ്റം കൂടുതല്‍ കടുപ്പം |
ലണ്ടന്‍: കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമം കുടിയേറിയവര്‍ക്കും കുടിയേറാന്‍ പോകുന്നവര്‍ക്കും ഒരു പോലെ തിരിച്ചടിയാണ്. 2015 പുതിയ ഇമിഗ്രേഷന്‍ നിയമമാണ് തിരിച്ചടിയാകുന്നത്. അനധികൃതമായി യുകെയില്‍ കഴിയുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുവാനും വാഹനങ്ങള്‍ |
|
|
|
|
|
|
|
|
| യാഥാര്‍ഥ്യമാകുമോ പ്രവാസികള്‍ക്കുള്ള ചാര്‍ട്ടര്‍ വിമാനം? |
തിരുവനന്തപുരം: സാമ്പത്തിക പരാധീനതമൂലം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരാനാകാത്തവരെ ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുന്നു. പക്ഷേ, രാഷ്ട്രീയക്കാരുടെ പതിവു പ്രഖ്യാപനത്തില്‍ ഇത് ഒടുങ്ങുമോ എന്നാണ് പ്രവാസികളുടെ ആശങ്ക.
പ്രവാസി സംഘടനകളും |
|
|
|
|
|
|
|
|
| ഐറിഷ് വിസ പുതുക്കാന്‍ തിരക്കോടു തിരക്ക് |
ഡബ്‌ളിന്‍: ജോലി, പഠനം, റീഎന്‍ട്രി എന്നീ ഇനങ്ങളില്‍ അയര്‍ലന്‍ഡ് നല്‍കുന്ന വിസ പുതുക്കാന്‍ വന്‍ തിരക്ക്. കഴിഞ്ഞ ദിവസം ഡബ്‌ളനില്‍ ഇതിനായി രാത്രി മുഴുവന്‍ ക്യൂ നിന്നത് അഞ്ഞൂറോളം പേര്‍.
ഡബ്‌ളിനിലെ ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയിലാണ് വിസ പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. ആള്‍ക്കൂട്ടത്തില്‍ സ്ത്രീകളും |
|
|
|
|
|
|
|
|
| കുടിയേറുമ്പോള്‍ കൂടെ കൊണ്ടുപോകുന്നത് അയിത്തവും |
ലണ്ടന്‍: ഇന്ത്യക്കാര്‍ ലോകത്തിന്റെ എവിടെ ചെന്നാലും ഇന്ത്യക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണ്.വിദേശത്തു പോലും അയിത്തം ആചരിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇതിത്രത്തില്‍ ജാതിവിവേചനത്തിന്റെ പേരില്‍ ഇന്ത്യക്കാരിയെ അടിമയായി ജോലിയെടുപ്പിച്ച ഇന്ത്യന്‍ ദമ്പതികള്‍ക്ക് പണി കിട്ടി. ഇന്ത്യന്‍വംശജരായ ദമ്പതിമാര്‍ 1.84 |
|
|
|
|
|
| |