ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കിയ കടുത്ത കുടിയേറ്റ നിയന്ത്രണം കാരണം രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ വലിയ അപകടഭീഷണി നേരിടുന്നു എന്ന് വിലയിരുത്തല്‍.
വിദഗ്ധ തൊഴിലാളികള്‍ക്ക് യുകെയിലേക്കു കുടിയേറ്റം ബുദ്ധിമുട്ടാകുന്നതാണ് പ്രധാന പ്രശ്‌നം. ഇവരെയെങ്കിലും കടുത്ത നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ടെക്‌നോളജി സംരംഭകര്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് അഭ്യര്‍ഥിച്ചു.
കാമറൂണിനു നല്‍കിയ കത്തില്‍ 230 വ്യവസായ സംരംഭകര്‍ ഒപ്പുവച്ചിട്ടുണ്ട്.