|
|
|
|
|
| എന്‍എച്ച്എസിലെ നഴ്‌സിങ് റിക്രൂട്ടമെന്റുകള്‍ തടസപ്പെടുന്നു |
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ കുടിയേറ്റ നയത്തിലെ കാര്‍ക്കശ്യവുമായി മുന്നോട്ടു പോകുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നത് എന്‍എച്ച്എസ് ഭരണകര്‍ത്താക്കള്‍. യൂറോപ്പിനു പുറത്തുനിന്നുള്ള വിദേശ രാജ്യങ്ങളില്‍നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ് ഇപ്പോള്‍.
വരുന്ന ആറു |
|
|
|
|
|
|
|
|
| പണമുള്ള കുടിയേറ്റക്കാരെയും യുകെ അകറ്റുന്നു |
ലണ്ടന്‍: പഠിക്കാന്‍ വരുന്നവരെയും ചെറിയ ജോലികള്‍ ചെയ്യാന്‍ വരുന്നവരെയും ഇവിടെ വേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്ന യുകെ, പണമുള്ള വിദേശികള്‍ക്ക് സുസ്വാഗതമോതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനും മാറ്റം.
ടയര്‍ 1 സംരംഭകത്വ വിസയ്ക്ക് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ കടുപ്പമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് |
|
|
|
|
|
|
|
|
| അഭയാര്‍ഥി പ്രവാഹം കുടിയേറ്റക്കാരുടെ അവസരങ്ങള്‍ കുറയ്ക്കും |
ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യൂറോപ്പില്‍ മികച്ച അവസരങ്ങള്‍ ഒരുക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ സിറിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായതോടെ നിയമപരമായി കുട |
|
|
|
|
|
|
|
|
| യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിസ ലൈസന്‍സ് റദ്ദാക്കി |
ലണ്ടന്‍: യുകെയിലെ ഏറ്റവും വലിയ സ്വകാര്യ കോളെജുകളിലൊന്നായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന്റെ ടയര്‍ 2, ടയര്‍ 4 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. വിദേശത്തുനിന്നുള്ള ജീവനക്കാരെ സ്‌പോണ്‍സര്‍ ചെയ്യാനുള്ളതാണ് ടയര്‍ 2 ലൈസന്‍സ്. ടയര്‍ 4 ലൈസന്‍സ് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെ |
|
|
|
|
|
|
|
|
| എമിഗ്രേഷന്‍ ക്ലിയറന്‍സിന് ഓണ്‍ലൈന്‍ സംവിധാനം |
ന്യൂഡല്‍ഹി: വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള എമിഗ്രേഷന്‍ ക്‌ളിയറന്‍സിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു. വിദേശ ജോലിയുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളെയും കക്ഷികളെയും ഒരു ശൃംഖലയില്‍ കൊണ്ടുവരുന്ന സംവിധാനമാണിത്.
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന് കീഴിലുള്ള www.emigrate.gov.in എന്ന വെബ്‌സൈറ്റ് മുഖേനെയാണ് സേവനം |
|
|
|
|
|
|
|
|
| ജോലിയില്ലാത്ത കുടിയേറ്റക്കാരെ വിലക്കാന്‍ തെരേസ മേ |
ലണ്ടന്‍: ജോലിയില്ലാത്ത കുടിയേറ്റക്കാര്‍ ബ്രിട്ടന്റെ അതിര്‍ത്തിക്കുള്ളില്‍ കടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ഹോം സെക്രട്ടട്ടറി തെരേസ മേ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തികളുടെ നിയന്ത്രണം പൂര്‍ണമായി തിരിച്ചു പിടിക്കണമെന്നും തെരേസ.
യൂറോപ്യന്‍ |
|
|
|
|
|
|
|
|
| ഡെന്‍മാര്‍ക്കില്‍ ഇരട്ട പൗരത്വത്തിന് അംഗീകാരം |
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ താമസിക്കുന്ന വിദേശികളുടെയും, വിദേശത്തു താമസിക്കുന്ന ഡാനിഷ് പൗരന്‍മാരുടെയും ദീര്‍ഘകാല ശ്രമത്തിനൊടുവില്‍ രാജ്യത്ത് ഇരട്ട പൗരത്വം യാഥാര്‍ഥ്യമായി.
യൂറോപ്യന്‍ യൂണിയനിലെ ഇതര രാജ്യങ്ങളില്‍ ഏറെയും നേരത്തെ തന്നെ നാച്ചുറലൈസേഷന്‍ വഴിയുള്ള ഇരട്ട പൗരത്വം അംŏ |
|
|
|
|
|
|
|
|
| ഹിതപരിശോധന കുടിയേറ്റവിരുദ്ധമാക്കാന്‍ യുകെഐപി |
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നതാണ് യുകെയില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയുടെ മുഖ്യ അജണ്ട. എന്നാല്‍, കുടിയേറ്റ വിരുദ്ധരായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നിഗല്‍ ഫാരാജ് പറയുന്നത്, കുടിയേറ്റ നിരോധനം ഹിത പരിശോധനയില്‍ മുഖ്യ അജണ്ടയാകണമെന്ന്.
യുകെയില്‍ നടത്താനിരിക്കുന്ന |
|
|
|
|
|
| |