Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ഇമിഗ്രേഷന്‍
  07-10-2015
യാഥാര്‍ഥ്യമാകുമോ പ്രവാസികള്‍ക്കുള്ള ചാര്‍ട്ടര്‍ വിമാനം?

തിരുവനന്തപുരം: സാമ്പത്തിക പരാധീനതമൂലം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരാനാകാത്തവരെ ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുന്നു. പക്ഷേ, രാഷ്ട്രീയക്കാരുടെ പതിവു പ്രഖ്യാപനത്തില്‍ ഇത് ഒടുങ്ങുമോ എന്നാണ് പ്രവാസികളുടെ ആശങ്ക.

പ്രവാസി സംഘടനകളും

 
  05-10-2015
ഐറിഷ് വിസ പുതുക്കാന്‍ തിരക്കോടു തിരക്ക്

ഡബ്‌ളിന്‍: ജോലി, പഠനം, റീഎന്‍ട്രി എന്നീ ഇനങ്ങളില്‍ അയര്‍ലന്‍ഡ് നല്‍കുന്ന വിസ പുതുക്കാന്‍ വന്‍ തിരക്ക്. കഴിഞ്ഞ ദിവസം ഡബ്‌ളനില്‍ ഇതിനായി രാത്രി മുഴുവന്‍ ക്യൂ നിന്നത് അഞ്ഞൂറോളം പേര്‍.

ഡബ്‌ളിനിലെ ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയിലാണ് വിസ പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. ആള്‍ക്കൂട്ടത്തില്‍ സ്ത്രീകളും

 
  02-10-2015
കുടിയേറുമ്പോള്‍ കൂടെ കൊണ്ടുപോകുന്നത് അയിത്തവും

ലണ്ടന്‍: ഇന്ത്യക്കാര്‍ ലോകത്തിന്റെ എവിടെ ചെന്നാലും ഇന്ത്യക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണ്.വിദേശത്തു പോലും അയിത്തം ആചരിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇതിത്രത്തില്‍ ജാതിവിവേചനത്തിന്റെ പേരില്‍ ഇന്ത്യക്കാരിയെ അടിമയായി ജോലിയെടുപ്പിച്ച ഇന്ത്യന്‍ ദമ്പതികള്‍ക്ക് പണി കിട്ടി. ഇന്ത്യന്‍വംശജരായ ദമ്പതിമാര്‍ 1.84

 
  02-10-2015
ഇന്ത്യന്‍ കാര്‍ വിപണിക്ക് ഉണര്‍വ്






എഡിന്‍ബര്‍ഗ്: കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടി എതിര്‍ത്ത് സ്‌കോട്ട്‌ലന്‍ഡ്. വിദേശ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ

 
  29-09-2015
അയര്‍ലന്‍ഡിലേക്കുള്ള കുടിയേറ്റത്തില്‍ വര്‍ധന



ഡബ്ലിന്‍: ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അയര്‍ലന്‍ഡ് വിട്ടവരെ അപേക്ഷിച്ച് ഇരുപതു ശതമാനം അധികം വിദഗ്ധ തൊഴിലാളികള്‍ ഇവിടേക്കു കുടിയേറിയിട്ടുണ്‌ടെന്ന് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായിരിക്കുന്നത്.

വിദേശത്തുനിന്നുള്ള തൊഴിലന്വേഷകരെ അയര്‍ലന്‍ഡില്‍ ഏറ്റവും

 
  27-09-2015
കുടിയേറ്റം കാരണം ശമ്പളം കുറയുന്നു: ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: വിദേശത്തുനിന്നു വന്‍തോതില്‍ തൊഴിലാളികള്‍ എത്തിച്ചേരുന്നതു വഴി യുകെയിലെ ശരാശരി ശമ്പളത്തില്‍ കാര്യമായ കുറവു വരുന്നു എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ബെന്‍ ബ്രോഡ്‌ബെന്റ്.

സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് യൂറോപ്പും ബ്രിട്ടനും കരകയറിയതോടെ ഇവിടേക്കുള്ള കുടിയേറ്റം

 
  25-09-2015
യുകെ വിസിറ്റിങ് വിസകളില്‍ ഇളവ്

ലണ്ടന്‍: ഇതാ സഞ്ചാരികളെ മാടി വിളിച്ച് യുകെ വിസിറ്റിങ് വിസകള്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നു. പ്രധാനമായും ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് നടപടി. ഇപ്പോള്‍ തന്നെ ഇളവുകള്‍ നടപ്പാക്കിക്കഴിഞ്ഞെന്ന് ഇന്‍ഡ്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ സര്‍ ജെയിംസ് ബീവന്‍ അറിയിച്ചു. വര്‍ഷം തോറും വിസിറ്റിങ് വിസയില്‍

 
  23-09-2015
കിഴക്കന്‍ യൂറോപ്പുകാര്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കും പക്ഷേ അഭയാര്‍ഥികളെ സ്വീകരിക്കില്ല

ലണ്ടന്‍: ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്പിലെ പ്രമുഖ രാജ്യങ്ങള്‍ കുടിയേറ്റ പ്രശ്‌നം നേരിട്ടു തുടങ്ങിയത് അഭയാര്‍ഥി പ്രവാഹം തുടങ്ങിയതു മുതലല്ല. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗത്വം നല്‍കിയതു മുതല്‍ അവരെല്ലാം നേരിടുന്നതാണ് ഈ പ്രശ്‌നം. ഇപ്പോള്‍ യഥാര്‍ഥ അഭയാര്‍ഥി പ്രശ്‌നം

 
[26][27][28][29][30]
 
-->




 
Close Window