|
|
|
|
|
| ഹിതപരിശോധന കുടിയേറ്റവിരുദ്ധമാക്കാന്‍ യുകെഐപി |
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നതാണ് യുകെയില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയുടെ മുഖ്യ അജണ്ട. എന്നാല്‍, കുടിയേറ്റ വിരുദ്ധരായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നിഗല്‍ ഫാരാജ് പറയുന്നത്, കുടിയേറ്റ നിരോധനം ഹിത പരിശോധനയില്‍ മുഖ്യ അജണ്ടയാകണമെന്ന്.
യുകെയില്‍ നടത്താനിരിക്കുന്ന |
|
|
|
|
|
|
|
|
| അനധികൃത കുടിയേറ്റക്കാരുടെ സമ്പാദ്യം സര്‍ക്കാര്‍ കണ്ടുകെട്ടും |
ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരുടെ സമ്പാദ്യം സര്‍ക്കാരിലേക്കു കണ്ടുകെട്ടാനുള്ള തീരുമാനം ബ്രിട്ടന്‍ പ്രാബല്യത്തിലാക്കുന്നു. നിയമവിധേയ മാര്‍ഗത്തിലല്ലാതെ യു.കെയിലെത്തി തൊഴിലെടുത്തു കഴിയുന്നവരെ പിടികൂടി ജയിലിലാക്കാനുള്ള കര്‍ശന നിര്‍ദേശവും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനായി |
|
|
|
|
|
|
|
|
| കുടിയേറ്റം വീണ്ടും സജീവ ചര്‍ച്ചയിലേക്ക് |
ലണ്ടന്‍: യു.കെയില്‍ വീണ്ടും കുടിയേറ്റവും കുടിയേറ്റക്കാരുടെ എണ്ണവും ചര്‍ച്ചാവിഷയമാകുന്നു. കാലാകാലങ്ങളില്‍ അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ കുടിയേറ്റ നിയന്ത്രണത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നതാണ് വാസ്തവം. ഓക്‌സ്ഫഡ് |
|
|
|
|
|
|
|
|
| അഭയാര്‍ഥി പ്രശ്‌നം: പൊലീസിനെ അയയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു |
ലണ്ടന്‍: അഭാര്‍ഥിപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സര്‍ക്കാരുകള്‍ സ്വീകരിച്ചു വരുന്ന പരസ്പരവിരുദ്ധമായ നിലപാടുകള്‍ക്ക് ഒരു ഉദാഹരണം കൂടി. യൂറോ ചാനല്‍ കടന്ന് അഭയാര്‍ഥികള്‍ എത്തുന്നതു തടയാന്‍ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ് യുകെ. ഇതു സംബന്ധിച്ച ഉത്തരവില്‍ ഹോം |
|
|
|
|
|
|
|
|
| ടയര്‍ 2 വിസ ചട്ടം ഭേദഗതിക്കെതിരേ എന്‍എച്ച്എസ് |
ലണ്ടന്‍: ടയര്‍ 2 വിസ ചട്ടങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വരുത്തുന്ന മാറ്റങ്ങളില്‍ എന്‍എച്ച്എസ് മേധാവികള്‍ക്ക് ആശങ്ക. ഇക്കാര്യം വിശദീകരിക്കുന്ന കത്ത് ഹോം ഓഫീസിനു നല്‍കിയിട്ടുണ്ട്.
ചട്ടങ്ങളിലെ മാറ്റം കാരണം, യൂറോപ്പിനു പുറത്തുനിന്ന് ടയര്‍ 3 വിസയ്ക്ക് അപേക്ഷിക്കുന്ന നിരവധി നഴ്‌സുമാരുടെ അവസരം |
|
|
|
|
|
|
|
|
| കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ |
കൊച്ചി: ഇന്ത്യ പുതുതായി വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കൊപ്പം യുകെ അടക്കം നാലു രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടു. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഈസൗകര്യം ലഭ്യം.
ചൈന, സ്‌പെയ്ന്‍, ഇറ്റലി, മലേഷ്യ എന്നിവയാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ല്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് |
|
|
|
|
|
|
|
|
| നിരോധനം ഇന്ത്യക്കാര്‍ക്കു മാത്രം! |
ലണ്ടന്‍: രാജ്യത്തേക്കുള്ള കുടിയേറ്റം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ഇതിനായി കുടിയേറ്റ നിയന്ത്രണ നിയമം കൊണ്ടുവരികയും ചെയ്തു. കൂടാതെ രാജ്യത്തുള്ള അന്യരാജ്യക്കാരെ പുറത്താക്കാന്‍ കഴിയും വിധത്തില്‍ വിവിധ നിയമനിര്‍മാണങ്ങളും
|
|
|
|
|
|
|
|
| |