Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ ഇനി അധ്യാപക ക്ഷാമം
Reporter

ലണ്ടന്‍: നഴ്‌സുമാര്‍ക്കു പിന്നാലെ അധ്യാപകര്‍ക്കും ബ്രിട്ടനില്‍ കടുത്ത ക്ഷാമം വരുന്നു. ഇതോടെ ഒരു തൊഴില്‍ മേഖല കൂടി കുടിയേറ്റത്തിന് കൂടുതല്‍ തുറന്നിടേണ്ടിവരും.

ബ്രിട്ടനിലെ അധ്യാപകരില്‍ പകുതിയിലധികം പേരും അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ജോലി വിടാനൊരുങ്ങുന്നു. ജോലിഭാരവും മൂല്യച്യുതിയുമാണ് കാരണങ്ങളായി കണ്ടത്തെിയത്.

ദേശീയ അധ്യാപക യൂനിയന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് കണ്ടത്തെല്‍. മൂന്നില്‍ രണ്ടു ശതമാനം പേരും കഴിഞ്ഞ അഞ്ചു വര്‍ഷമായി ധാര്‍മികത കുറഞ്ഞുവരുന്നുവെന്ന് പ്രതികരിച്ചപ്പോള്‍ പത്തിലൊരാള്‍ മാത്രമാണ് ധാര്‍മികത പുരോഗമിച്ചുവെന്ന് പ്രതികരിച്ചത്.

 
Other News in this category

 
 




 
Close Window