ഇ പാസ്പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനും ഇ പാസ്പോര്‍ട്ട് സഹായിക്കും. പൗരന്‍മാരുടെ വ്യക്തി വിവരങ്ങള്‍ പാസ്പോര്‍ട്ടുകളിലെ ചിപ്പുകളില്‍ ഡിജിറ്റലായി സ്റ്റോര്‍ ചെയ്യും. ഇത്
2022ല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും വഴിയൊരുക്കാനാണ് യുകെ നീങ്ങുന്നത്. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഈ മാസം നടക്കാന്‍ ഇരിക്കവെയാണ് പുതിയ നീക്കം.
ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ആനി മേരി ട്രെവെല്യാന്‍ ഡല്‍ഹിയിലേക്ക് ഈ മാസം എത്തുമ്പോള്‍
ജര്‍മനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി (ബി. എ) ഒപ്പു വച്ച 'ട്രിപ്പിള്‍ വിന്‍' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലെവല്‍ യോഗ്യതയും നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ
ജൂലൈയില്‍ പുതിയ ഗ്രാജുവേറ്റ് റൂട്ട് യുകെയില്‍ നടപ്പായേക്കും. സ്റ്റുഡന്റ് വീസയില്‍ എത്തുന്നവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇവിടെ രണ്ടുവര്‍ഷം തൊഴിലിന് അനുമതി ലഭിക്കും. ബിരുദം, ബിരുദാനന്ത്രര ബിരുദം എന്നിവ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം വരെയും പി എച്ച് ഡി കോഴ്‌സുകള്‍
അനധികൃതമായി ബ്രിട്ടനില്‍ കുടിയേറിയ ഇന്ത്യാക്കാരെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കും. ഇന്ത്യയില്‍ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യാക്കാര്‍ തന്നെയാണോ എന്ന് തെളിയിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍ യുകെ ഏര്‍പ്പെടുത്തും - ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറും ബ്രിട്ടീഷ്
യുകെയിലെ ഇന്ത്യന്‍ എംബസി വഴിയും കോണ്‍സുലേറ്റുകള്‍ വഴിയും നല്‍കിയിരുന്ന കൂടുതല്‍ സേവനങ്ങള്‍ വി.എഫ്.എസ് വഴി മാത്രമാക്കി മാറ്റി. 24-മുതല്‍ തീരുമാനം പ്രാബല്യത്തിലായി. നേരത്തെ തന്നെ പാസ്‌പോര്‍ട്ട് പുതുക്കല്‍, സറണ്ടര്‍, ഒ.സി.ഐ. രജിസ്‌ട്രേഷന്‍, ഒ.സി.ഐ പുതുക്കല്‍ തുടങ്ങിയ സര്‍വീസുകള്‍ പുറംജോലിക്കരാര്‍ ഏജന്‍സിയായ വിസ
എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ അനുമതി നല്‍കുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള മുന്‍ സര്‍ക്കാരിന്റെ നടപടി പിന്‍വലിച്ച് ജോ ബൈഡന്‍ ഭരണകൂടം. യുഎസിലുള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണിത്.
എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ അനുമതി നല്‍കുന്ന പദ്ധതിയില്‍
പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റം യുകെയിലെ ഇമിഗ്രേഷന്‍ റൂട്ടുകളില്‍ കാതലായ മാറ്റം വരുത്തും. യൂറോപ്യന്‍ യൂണിയന്‍കാര്‍ക്കും നോണ്‍-യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കും ഒരേ തരത്തില്‍ കുടിയേറ്റം സാധ്യമാകുമെന്ന് ജോണ്‍ ഡന്‍ പറയുന്നു. ലണ്ടന്‍ സാബിള്‍ ഇന്റര്‍നാഷണലിലെ ഡയറക്ടര്‍ ഓഫ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ്