Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
ഇമിഗ്രേഷന്‍
  16-09-2011
യുകെ ഫാമിലി മൈഗ്രേഷന്‍ സമ്പ്രദായം പരിഷ്‌കരിക്കുന്നു
ലണ്ടന്‍: ഫാമിലി മൈഗ്രേഷന്‍ രീതികളില്‍ സമൂല മാറ്റം വരുത്താന്‍ യുകെ ആലോചിക്കുന്നു. ഈ റൂട്ട് ദുരുപയോഗപ്പെടുന്നതു തടയാനാണിത്. യുകെയില്‍ സ്ഥിരതാമസത്തിനെത്തുന്നവരെ സമൂഹവുമായി കൂടുതല്‍ ഇഴുകിച്ചേരാന്‍ സഹായിക്കുന്ന രീതിയിലായിരിക്കും പരിഷ്‌കരണങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയത്തിന് അനുകൂലമാണ്
 
  15-09-2011
വിവാഹവിസയില്‍ എത്തുന്നവരില്‍ അധികവും ആദ്യമായി യുകെ കാണുന്നവര്‍
ലണ്ടന്‍ : വിവാഹ വിസയില്‍ ബ്രിട്ടണില്‍ എത്തുന്ന മൂന്നില്‍ രണ്ടു പേരും ആദ്യമായി രാജ്യം കാണുന്നവരാണെന്നു റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 40,000 പേരാണു വിവാഹം കഴിക്കാനോ പങ്കാളിക്കൊപ്പം കഴിയാനോ വേണ്ടി ബ്രിട്ടണില്‍ എത്തുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരോടൊപ്പം 9000 കുട്ടികളും ഇവരുടെ ആശ്രിതരും എത്തുന്നുണ്ട്. 2009 ലെ
 
  14-09-2011
ആനുകൂല്യത്തിനായി കുടിയേറുന്നവര്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു : ബറോനെസ്
ലണ്ടന്‍ : ആനൂകൂല്യങ്ങള്‍ നേടാന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു കുടിയേറുന്നവര്‍ കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കുന്നതായി യുകെയിലെ ആദ്യ ഏഷ്യന്‍ പ്രഭ്വി പറഞ്ഞു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു കുടുംബം വലുതാക്കാന്‍ ശ്രമിക്കുന്നതെന്നു ബറോനെസ് ഫഌദേര്‍ പറഞ്ഞു. അവിഭക്ത
 
  13-09-2011
ഇമിഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി (എംഎസി) പുതിയ വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഇമിഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി (എംഎസി) പുതിയ വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രധാനമായും എന്തെല്ലാം തസ്തികകളാണ് ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഈ ശുപാര്‍ശ.

തീയേറ്റര്‍ നഴ്‌സുമാര്‍, അനസ്റ്റിറ്റിക് നഴ്‌സുമാര്‍ തുടങ്ങിയ സെപ്ഷ്യലിസ്റ്റ് നഴ്‌സുമാര്‍ ഇത്തവണയും
 
  13-09-2011
അല്‍ബേനിയയിലെ മുന്‍ ചാരത്തലവന്‍ 15വര്‍ഷമായി ബ്രിട്ടന്‍ പൗരനായി കഴിയുന്നു.
ലണ്ടന്‍:അഭയാര്‍ത്ഥികള്‍ക്ക് യാതൊരു നേട്ടവുമില്ലാതെ സഹായം നല്‍കുന്നത് ബ്രിട്ടണിന്റെ സാമ്പത്തികാവസ്ഥയെ തകര്‍ക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ട് നാളേറെയായി.അല്‍ബേനിയയില്‍ മുന്‍ ചാര വിഭാഗതലവന്‍ ഇലിര്‍ കംബാരോ 15വര്‍ഷമായി ബ്രിട്ടനില്‍ ബെനഫിറ്റുകളുടെ സഹായത്തില്‍ കഴിയുന്നത് ഇതിന് ഒരു ഉദാഹരണ്.

1996 ആഗസ്റ്റില്‍
 
  13-09-2011
യൂറോപ്യയില്‍ നിന്നുള്ള ക്രിമിനലുകള്‍ ബ്രിട്ടണില്‍ വര്‍ദ്ധിക്കുന്നു.
ലണ്ടന്‍:ബ്രിട്ടണില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണെന്നതാണ് പുതിയ റിപ്പോര്‍ട്ട്.മാസത്തില്‍ 2700ഓളം പേര്‍ ശിക്ഷിക്കപ്പെടുന്നതായാണ് ഹോം ഓഫീസിന്റെ കണക്ക്.ഈ വര്‍ഷം ഇതുവരെ 33000പേര്‍ ശിക്ഷിക്കപ്പെട്ടതായാണ്
 
  06-09-2011
കുടിയേറ്റക്കാര്‍ സമൂഹത്തിനു നല്ലത്
ലണ്ടന്‍ : ജഡ്ജി ഫിയോന ഹെന്‍ഡേഴ്‌സണിന്റെ ഉത്തരവ് ലണ്ടന്‍ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കുടിയേറ്റക്കാര്‍ സമൂഹത്തിനു നല്ലതാണെന്ന ഉത്തരവാണ് കാരണം. ഒഴിഞ്ഞു കിടക്കുന്ന വീടുകളില്‍ കയറി താമസിക്കുന്ന ഇവര്‍ വീട് വീണ്ടും ഉപയോഗപ്രദമാക്കുന്നു. ഇവര്‍ ഒരിക്കലും കുറ്റവാളികളല്ല. സാമൂഹികവിരുദ്ധര്‍ എന്നു ഇവരെ
 
  05-09-2011
പാസ്സ്‌പോര്‍ട്ട് ഓഫീസുകള്‍ സ്വകാര്യവത്കരിക്കേണ്ടതുണ്ടോ???
കൊച്ചി:രാജ്യത്ത പാസ്‌പോര്‍ട്ട് വിതരണത്തില്‍ സ്വകാര്യ ലോബികളുടെ കൈകടത്തലുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.പാസ്‌പോര്‍ട്ട് സ്വകാര്യവത്കരിക്കുന്നതിലൂടെ നിരവധി വ്യജന്‍മാര്‍ ഈ മേഖലയിലേക്ക് കടക്കുമെന്നാണ് കരുതേണ്ടത്.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാസ്‌പോര്‍ട്ട്
 
[81][82][83][84][85]
 
-->




 
Close Window