|
|
|
|
|
| വെയില്‍സ് യൂണിവേഴ്‌സിറ്റി വിവാദം : മലയാളികള്‍ക്കും തിരിച്ചടി |
|
ലണ്ടന്‍: ലണ്ടനിലെ മിക്ക സ്വകാര്യ കോളേജുകള്‍ക്കും
ഡിഗ്രി നല്കിയിരുന്ന വെയില്‍സ് യൂണിവേഴ്‌സിറ്റിയുടെ അനേകം ഡിഗ്രികള്‍ വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് സ്വകാര്യ കോളേജുകള്‍ക്ക് ഡിഗ്രി നല്കന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ വെയില്‍സ് യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. ഇതോടെ വെയില്‍സ് യൂണിവേഴ്‌സിറ്റിയുടെ |
|
|
|
|
|
|
|
|
| കുട്ടികളെ നോക്കാനെത്തിയാല്‍ തിരിച്ചുവിടും |
|
കേരളത്തില്‍ നിന്ന് ഒരു അമ്മൂമ്മ UK യില്‍ വിസിറ്റിംഗിനായെത്തി. എയര്‍പോര്‍ട്ടില്‍ Immigration വിഭാഗത്തിലെത്തിയപ്പോള്‍ ഓഫീസര്‍ ചോദിച്ചു എന്തിനാണ് വന്നതെന്ന്:അമ്മൂമ്മ പറഞ്ഞു. കൊച്ചുമക്കളെ കാണാനാണെന്ന്.മകനും മരുമകളും ജോലിക്കുപോകുമ്പോള്‍ കുട്ടികളെ നോക്കാന്‍ ആളില്ല. താനാണെങ്കില്‍ നാട്ടില്‍ വെറുതെ ഇരിക്കുന്നു.ഒരു |
|
|
|
|
|
|
|
|
| എയര്‍പോര്‍ട്ടുകള്‍ ചതിക്കുഴികളാകുന്നു |
|
തുടര്‍ച്ച
ഈ സമയത്ത് ഇവരുടെ family friend ആയ ഒരു വ്യക്തി ഞങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് അന്വേഷിച്ചു.വളരെ നേരത്തെ ശ്രമഫലമായി കുട്ടിയുമായി സംസാരിക്കുന്നതിന് സാധിച്ചു.വൈകുന്നേരം 9മണിയുടെ വിമാനത്തില്‍ ആ കുട്ടിക്ക് return ticket ഇമിഗ്രേഷന്‍ ഏര്‍പ്പാടാക്കിയിരുന്നു.കുട്ടിയുമായി സ! |
|
|
|
|
|
|
|
|
| എയര്‍പോര്‍ട്ടുകള്‍ ചതിക്കുഴികളാകുന്നു-രണ്ടാം ഭാഗം |
|
ലണ്ടന്‍:ഒരു computer click-ല്‍ തങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും UK BA officer മാര്‍ക്ക് ലഭിക്കും എന്നു ചിന്തിക്കുന്നവരാണ് UK യില്‍ താമസിക്കുന്നവരില്‍ ഏറിയ പങ്കും.അതുപോലെ തന്നെ ഇന്ത്യയില്‍ നിന്നും വിസ ലഭിച്ചുകഴിഞ്ഞാല്‍ UKയില്‍ ഇറങ്ങുന്നതിനുമുമ്പ് Immigration officer -ടെ വക interview ഉണ്ട് എന്ന് മനസ്സിലാക്കാത്തവരാണ് UKയിലേക്ക് ആദ്യമായി |
|
|
|
|
|
|
|
|
| കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള അവകാശം വീണ്ടും കുറയ്ക്കുന്നു |
|
ലണ്ടന്‍ : യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇവിടെ സ്ഥിരതാമസമാക്കാന്‍ അനുവാദം നല്‍കുന്ന ചട്ടങ്ങള്‍ വീണ്ടും കര്‍ക്കശമാക്കുന്നു. പതിനായിരക്കണക്കിന് പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കാന്‍ അവസരം നിഷേധിക്കുന്ന നിര്‍ദേശങ്ങള്‍ ഹോം ഓഫിസിന്റെ പരിഗണനയില്‍.
ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയ വര്‍ഷം 51,000 |
|
|
|
|
|
|
|
|
| യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെതിരെ 12രാജ്യങ്ങള്‍ |
|
യൂറോപ്യന്‍ യൂണിയനിലുള്ളവര്‍ക്കെല്ലാം യാതൊരു വിവേചനവും കൂടാതെ ബനഫിറ്റുകള്‍ നല്‍കണമെന്ന യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ രംഗത്ത്.ജോലി തേടിയല്ലാതെ ബെനഫിറ്റുകള്‍ മുന്നില്‍കണ്ട് മാത്രം കിഴക്കന്‍ യൂറോപ്പില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്താന്‍ കാരണമാകും |
|
|
|
|
|
|
|
|
| I.E.L.T.S പരീക്ഷയ്ക്ക് കാലാവധി ഇല്ല എന്ന വാദം ഇമിഗ്രേഷന്‍ കോടതി അംഗീകരിച്ചു |
|
ലണ്ടന്‍ : I.E.L.T.S പരീക്ഷയ്ക്ക് രണ്ടു വര്‍ഷം മാത്രമേ നിയമപരമായ validity ഉള്ളൂ എന്നതാണ് പൊതുവേയുള്ള അനുമാനം.എന്നാല്‍ I.E.L.T.S results ല്‍ testന്റെ validity period നെ കുറിച്ച് എങ്ങും പറയുന്നില്ല.രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ടെസ്റ്റ് നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം re asses ചെയ്താല്‍ നന്ന് എന്നൊരു റെക്കമന്റേഷന്‍ |
|
|
|
|
|
|
|
|
| വെല്‍ഫെയര്‍ ടൂറിസത്തിനെതിരേ 12 രാജ്യങ്ങള്‍ യുകെയുമായി അണിചേരുന്നു |
|
ലണ്ടന്‍ : ബെനിഫിറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെതിരേ യൂണിയനുള്ളില്‍ വിശാല ഐക്യം രൂപം കൊള്ളുന്നു. യുകെയാണ് തുടക്കം മുതല്‍ ഈ നിലപാടിന്റെ ദൂഷ്യഫലങ്ങള്‍ ഏറെ അനുഭവിക്കുന്നത്. യൂണിയനുമായി പല വിഷയങ്ങളിലും എതിര്‍ത്തു നില്‍ക്കുന്നതും യുകെ തന്നെയാണ്. ഇപ്പോള്‍ ബെനിഫിറ്റ് |
|
|
|
|
|
| |