Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
ഇമിഗ്രേഷന്‍
  09-06-2011
യുകെയില്‍ സ്ഥിരതാമസം വിദേശികള്‍ക്കു ബുദ്ധിമുട്ടാകും: ഡാമിയന്‍ ഗ്രീന്‍ രണ്ടുംകല്‍പ്പിച്ച്
ലണ്ടന്‍ : വിദേശ തൊഴിലാളികള്‍ക്ക് യുകെയില്‍ സ്ഥിരതാമസമാക്കാന്‍ ഇനി കഷ്ടപ്പാട്. ഇമിഗ്രേഷന്‍ സംവിധാനത്തിലെ പൊളിച്ചെഴുത്താണിതിനു കാരണം. ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ അതിനായി ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞു.

നെറ്റ് മൈഗ്രേഷന്‍ പതിനായിരങ്ങളിലേക്കു താഴ്ത്താന്‍ ഇതുകൊണ്ടു സാധിക്കുമെന്ന് മന്ത്രിമാര്‍
 
  08-06-2011
മയക്കുമരുന്ന് കടത്ത്; കനേഡിയന്‍ സ്വദേശിക്ക് ഏഴു വര്‍ഷം തടവ്
ലണ്ടന്‍ : മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചു പിടിയിലായ കനേഡിയന്‍ സ്വദേശിക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ. ലണ്ടനില്‍ പിആര്‍ കണ്‍സള്‍ട്ടന്റായ കെയ്‌റോണ്‍ കവാള്‍ എന്ന അമ്പതുകാരനെയാണ് ശിക്ഷിച്ചിരിക്കുന്നത്. ലണ്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നായ ഹീത്രൂവിലെ ടെര്‍മിനല്‍ ഒന്നിലൂടെ കടക്കാന്‍ ശ്ő
 
  07-06-2011
ടിയര്‍ 4 : ഇംഗ്ലീഷ് റിക്വയര്‍മെന്റ് മാറ്റങ്ങള്‍ ഇങ്ങനെ
ലണ്ടന്‍ : പോയിന്റ്‌സ് ബേസ്ഡ് സിസ്റ്റത്തിലെ ടിയര്‍ 4 പ്രകാരം യുകെയില്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു പ്രസിദ്ധീകരിച്ചു. ഇതു പ്രകാരം, എന്‍ക്യുഎഫ് അല്ലെങ്കില്‍ ക്യുസിഎഫ് ലെവല്‍ 6 മുതല്‍ മുകളിലേക്കു പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍
 
  02-06-2011
അഭയാര്‍ഥികള്‍ക്ക് യുകെബിഎയുടെ പൊതുമാപ്പ്
ലണ്ടന്‍ : നിരവധി അഭയാര്‍ഥികള്‍ക്ക് യുകെ ബോര്‍ഡര്‍ ഏജന്‍സി രാജ്യത്തു തുടരാന്‍ അനുമതി നല്‍കി. ഇത് പൊതുമാപ്പിനു തുല്യമാണെന്ന് എംപിമാരുടെ സമിതി. യുകെബിഎ ആകെ പരിഗണിച്ച് 403,500 അഭയാര്‍ഥികളുടെ കേസാണ്. ഇതില്‍ ഒമ്പതു ശതമാനം പേരെ മാത്രമാണു രാജ്യത്തു നിന്നു പുറത്താക്കിയത്. 40 ശതമാനം പേരെ തുടരാന്‍ അനുവദിച്ചു.

ആകെ 161,000
 
  02-06-2011
സീനിയര്‍ കെയര്‍ വര്‍ക്കേഴ്‌സും പെര്‍മനന്റ് റെസിഡന്റ്‌സിയും
ലണ്ടന്‍ : നിലവില്‍ വര്‍ക്ക് പെര്‍മിറ്റില്‍ ഉള്ളവര്‍ക്ക് പെര്‍മനെന്റ് റെഡിഡന്‍സി ലഭിക്കണമെങ്കില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ കോഡ് ഓഫ് പ്രാക്റ്റീസില്‍ പറഞ്ഞിട്ടുള്ള നിരക്കില്‍ ശമ്പളം നല്‍കണം എന്ന ഒരു പുതിയ നിയമം ഏപ്രില്‍ 6 മുതല്‍ യുകെബിഎ നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സീനിയര്‍ കെയര്‍ വിസയില്‍
 
  30-05-2011
വ്യാജരേഖ ഉപയോഗിച്ച് സ്‌കൂളില്‍ പഠിച്ച തട്ടിപ്പുകാരന് ശിക്ഷ
ലണ്ടന്‍ : രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിപ്പരിക്കേല്‍പ്പിച്ച അനധികൃത കുടിയേറ്റക്കാരന് നാല് വര്‍ഷത്തെ ശിക്ഷ. ക്രൗണ്‍ കോടതിയാണു ശിക്ഷിച്ചത്. ഇതിനു ശേഷം ഇയാളെ ബംഗ്ലാദേശിലേക്കു നാടുകടത്തുമെന്നാണു റിപ്പോര്‍ട്ട്. രണ്ടു യുവാക്കളെ പൊട്ടിയ കുപ്പി ഉപയോഗിച്ചു കുത്തിയ കേസില്‍ അറസ്റ്റിലായ നിമറ്റ് മിയ (19) ആണ്
 
  28-05-2011
വ്യാജ രേഖകള്‍ നിര്‍മിക്കുന്ന ഫാക്റ്ററി നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍
ലണ്ടന്‍ : തെക്കു കിഴക്കന്‍ ലണ്ടനില്‍ വ്യാജ പാസ്‌പോര്‍ട്ടും രേഖകളും നിര്‍മിക്കുന്ന ഫാക്റ്ററി നടത്തിയ കേസില്‍ ദമ്പതികള്‍ക്കു ജയില്‍ ശിക്ഷ. അബിയോല ഒലട്ടുന്‍ജി ഒരെലോപ് (34) , ഭാര്യ ഫലഷെയ്ഡ് (28) എന്നിവരാണു ഫാക്റ്ററി നടത്തിയത്. അബിയോലയ്ക്കു മൂന്നു വര്‍ഷവും ഭാര്യക്കു ഒരു വര്‍ഷവുമാണു തടവ് ശിക്ഷ.

140 മണിക്കൂര്‍ ഇവര്‍
 
  27-05-2011
ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ എണ്ണം റെക്കോഡില്‍
ലണ്ടന്‍ : ബ്രിട്ടനിലേക്കു കുടിയേറുന്നവരുടെ എണ്ണം റെക്കോഡിന് അടുത്തെത്തിയെന്ന് ഔദ്യോഗിക രേഖകള്‍ . കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കുടിയേറ്റത്തിന് അനുമതി നല്‍കിയതുമുതലാണ് ബ്രിട്ടനിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായത്. കഴിഞ്ഞ ഏഴു&
 
[88][89][90][91][92]
 
-->




 
Close Window