Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
അസോസിയേഷന്‍
  28-03-2018
എന്‍എച്ച്എസ് ഹീറോസ് അവാര്‍ഡ്: സഹപ്രവര്‍ത്തകരുടെ പേരുകള്‍ നോമിനേറ്റ് ചെയ്യാം
ഇംഗ്ലണ്ടിലെ പ്രമുഖ ടെലിവിഷന്‍ ആയ ഐ.ടി.വി.യും ദിനപത്രമായ ദി മിറററും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് ഹീറോസ് 2018 അവാര്‍ഡിലേക്ക് സഹപ്രവര്‍ത്തകരുടെ പേരുകള്‍ നോമിനേറ്റ് ചെയ്യാം. ഈ വര്‍ഷം 70 ം പിറന്നാള്‍ ആഘോഷിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ അവിസ്മരണീയമായ സേവനം കാഴ്ചവച്ചവരെ ആദരിക്കാനുള്ള
 
  25-03-2018
മാഞ്ചസ്റ്ററിന് ഈസ്റ്റര്‍ വിരുന്നായി കെ എസ് ചിത്രയുടെ ഗാനമേള 31ന്
ഈസ്റ്റര്‍ ആഘോഷത്തിന് പൊലിമയേകാന്‍ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര നയിക്കുന്ന ലൈവ് ഗാനമേള മാഞ്ചസ്റ്ററില്‍ 31ന്. ദി പ്ലാസ മേഴ്‌സി സ്‌ക്വയര്‍ സ്റ്റോക്‌പോര്‍ട് മാഞ്ചസ്റ്ററില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണി മുതല്‍ 7 മണി വരെയാണ് പരിപാടി


നോര്‍ത്തേണ്‍ തമിഴ് അസോസിയേഷന്‍ നടത്തുന്ന ഈ ലൈവ് ഗാനമേളയില്‍ കൂടുതലും
 
  25-03-2018
ശാസ്ത്ര പ്രചാരകന്‍ സി. രവിചന്ദ്രന്റെ പ്രഭാഷണ പരമ്പര യുകെയിലും അയര്‍ലണ്ടിലും മെയ് 14 മുതല്‍ 27
കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും, 2017 ലെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ്‌ ജേതാവുമായ സി. രവിചന്ദ്രന്‍ പ്രഭാഷണ പരമ്പരയുമായി യു കെ യും അയര്‍ലണ്ടും സന്ദര്‍ശിക്കുന്നു. മെയ് 14 മുതല്‍ 27 വരെയാണ് ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും വിവിധ നഗരങ്ങളില്‍ പ്രഭാഷണ
 
  20-03-2018
ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന് തിളക്കമാര്‍ന്ന നവനേതൃത്വം
യുകെയില്‍ സംഘടനാമികവുകൊണ്ടും പ്രവര്‍ത്തനശൈലികൊണ്ടും വ്യത്യസ്തമായി നിന്ന് , ഓരോ വര്‍ഷവും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ 16-ാം വര്‍ഷ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നവസാരഥികളെ തെരഞ്ഞെടുത്തു . 200ല്‍ പരം കുടുംബങ്ങള്‍ അംഗമായിട്ടുള്ള ജിഎംഎ 16-ാം
 
  20-03-2018
ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന സുവര്‍ണാവസരം
ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ അന്താരാഷ്‌ട്ര തലത്തില്‍ ഗാനരചന ക്ഷണിക്കുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും സ്വാഗത നൃത്തത്തിന് വരികള്‍ എഴുതുക എന്നുള്ളത് ഏതൊരു ഗാനരചയിതാവിന്റേയും സ്വപ്നമാണ്. ലോകത്ത് 60 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ക്നാനായ സമൂഹത്തിന് ഒന്നടങ്കം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്
 
  16-03-2018
യു.കെ വള്ളംകളി 2018: 20 അംഗ ടീം രജിസ്റ്റര്‍ ചെയ്യാം, വനിതകള്‍ക്കും അവസരം
യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്സ് ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന 'കേരളാ പൂരം 2018'നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്‌ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി പ്രോഗ്രാം കമ്മറ്റി
 
  16-03-2018
ബ്രിട്ടനില്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണമാവശ്യപ്പെട്ട് അജ്ഞാത കത്തുകള്‍
ബ്രിട്ടനില്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന കത്ത് നിരവധി പേര്‍ക്ക് ലഭിച്ച സംഭവത്തിന്റെ അന്വേഷണം ഭീകരവിരുദ്ധ പൊലീസ് ഏറ്റെടുത്തു. വരുന്ന ഏപ്രില്‍ മൂന്ന് മുസ്‌ലിംകളെ ആക്രമിക്കുന്ന ദിനമായി ആചരിക്കാനാണ് ലഘുലേഖ രൂപത്തിലുള്ള കത്തില്‍ ആവശ്യപ്പെടുന്നത്. പോസ്റ്റ് വഴിയാണ് ലണ്ടനിലെയും
 
  14-03-2018
കമ്യൂണിസ്റ്റ് സമ്മേളനം മാഞ്ചസ്റ്ററില്‍ ; സീതാറാം യെച്ചൂരി അഭിസംബോധന ചെയ്യും
സി പി ഐ (എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് (ഗ്രേറ്റ് ബ്രിട്ടന്‍ ) സമ്മേളനം അഭിവാദ്യം ചെയ്യുന്നതിനായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രിട്ടനിലെത്തും. മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലായി മാഞ്ചസ്റ്ററില്‍ വച്ചാണ് ഇക്കുറി എ ഐ
 
[104][105][106][107][108]
 
-->




 
Close Window