|
|
|
|
|
| ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 ' മെഗാഷോ |
|
ലണ്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍ ഈ വര്‍ഷവും വര്‍ണ്ണാഭമായ പുതുവത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഉദയം 2018 എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടി പോയ വര്‍ഷത്തെ വന്‍ വിജയമായ ' ഉദയം 2017 ന്റെ തുടര്‍ച്ചയാണ് . 2018 ജനുവരി 13 ശനിയാഴ്ച വൈകീട്ട് 4 മണിക്കാണ് മെഗാഷോ തുടങ്ങുന്നത്. |
|
|
|
|
|
|
|
|
| യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു |
|
യുക്മ നാഷണല്‍ കമ്മറ്റി യു കെ യിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച 'യുക്മ യൂത്ത്' പ്രവര്‍ത്തന പഥത്തിലേക്ക്. യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിലും ഗ്ലോസിസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുമായി ജനുവരിമാസം ആറാം തീയതി ശനിയാഴ്ച രാവിലെ 9:30 |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| എല്‍.കെ.സി.എ ക്രിസ്മസ് പ്രോഗ്രാമും ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന് |
|
ലണ്ടന്‍ ക്‌നാനായ കാത്തലിക അസോസിയേഷന്റെ (എല്‍.കെ.സി.എ ) ക്രിസ്മസ് പ്രോഗ്രാം ഇന്ന് നടക്കും.യു.കെ.കെ.സി.എ യുടെ കീഴിലുളള ഏറ്റവും മികച്ച റീജിയനുള്ള അവര്‍ഡ് നേടിയ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ക്രിസ്മസ് പ്രോഗ്രാം. ലണ്ടന്‍ ചാപ്ലയന്‍സി തുടങ്ങിയ ശേഷമുള്ള ആദ്യ ക്രിസമസ് പ്രോഗ്രാം എന്ന നിലയിലും പ്രത്യേകതയുണ്ട്. |
|
|
|
|
|
| |