Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
അസോസിയേഷന്‍
  09-11-2017
ലണ്ടനില്‍ 19ന് ഭാഷ സ്‌നേഹികളുടെ പ്രഥമ ദേശീയ സംഗമം: ഡോ : കവിത ബാലകൃഷ്ണന്‍ മുഖ്യാതിഥി
നമ്മുടെ സ്വന്തം നാടിന്റെ പിറന്നാള്‍ മാസമായ നവംബര്‍ 19 ന് ലണ്ടനില്‍ ഭാഷ സ്‌നേഹികളുടെ പ്രഥമ ദേശീയ സംഗമം നടക്കും. രാവിലെ 11 മണി മുതല്‍ 4 മണി വരെ യു. കെ യിലെ ഭാഷ സ്‌നേഹികളെല്ലാവരും ഒത്തുകൂടുവാന്‍ ഒരുങ്ങുകയാണ് .

അദ്ധ്യാപികയും, ചിത്രകാരിയും, എഴുത്തുകാരിയും, കലാ ഗവേഷകയും, കവിയുമായ ഡോ : കവിത ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി
 
  07-11-2017
ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി വീണ്ടും ഷിനോയ് ജേക്കബ്, മെല്‍ബിന്‍ തോമസ് സെക്രട്ടറി
2016- 17 കാലഘട്ടത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഹെരിഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍ ജനറല്‍ ബോഡി യോഗം നിലവിലെ ഭരണസമിതിയെ വീണ്ടും നേതൃ സ്ഥാനമേല്‍പിച്ചു. പ്രസിഡന്റായ ഷിനോയ് ജേക്കബിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കമ്മിറ്റി നടത്തിയതെന്ന് വിലയിരുത്തി. കമ്മിറ്റിയുടെ ഇക്കഴിഞ്ഞ
 
  07-11-2017
'ഗര്‍ഷോം ടി.വി- യുക്മ സ്റ്റാര്‍സിംഗര്‍ 3 നു അരങ്ങുണരുന്നു; ആദ്യ റൗണ്ട് മത്സരങ്ങള്‍ 11ന് വൂള്‍വര്‍ഹാപ്റ്റണില്‍
ഗര്‍ഷോം ടി.വി- യുക്മ സ്റ്റാര്‍സിംഗര്‍ 3 മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഔപചാരിക ഉദ്ഘാടനം യുക്മ ദേശീയ കലാമേള നഗറില്‍ നടന്നു. മലയാളത്തിന്റെ ജനകീയ നടന്‍ അന്തരിച്ച കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി, 'കലാഭവന്‍ മണി നഗര്‍' എന്ന് നാമകരണം ചെയ്ത വേദിയില്‍ യുക്മ മുന്‍ ദേശീയ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യുവും,
 
  02-11-2017
ഓര്‍മ്മയില്‍ ഒരു ഗാനം' – (മൂന്നാമത് എപ്പിസോഡ്)
യുകെയിലെ കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രൈയിംസ് ചേര്‍ന്നൊരുക്കുന്ന 'ഓര്‍മ്മയില്‍ ഒരു ഗാനം' എന്ന പരിപാടിയുടെ പുതിയ ഒരു എപ്പിസോഡിലേക്ക് സ്വാഗതം.1963 ല്‍ റിലീസായ 'മൂടുപടം' എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കള്‍ എന്ന ഗാനമാണ് ഇന്നത്തെ എപിസോടില്‍. അര നൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളികളുടെ
 
  02-11-2017
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ ക്രോയ്ഡോണില്‍ നടന്നു
ഈ കഴിഞ്ഞ രാവില്‍ വര്‍ണ്ണാഭമായ ദീപക്കാഴ്ചയോടെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ ക്രോയ്ഡോണില്‍ നടന്നു. ലണ്ടന്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു ജാതി മത വര്‍ഗ്ഗ വര്‍ണ്യ വിവേചനമില്ലാതെ ഒരുമയെ സൂചിപ്പിക്കുന്ന രംഗോലിയും അതിനോടൊപ്പം തന്നെ മണ്‍ചിരാതുകളില്‍ ദീപം തെളിയിച്ചു
 
  28-10-2017
യുകെകെസിഎയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ ഇന്ന്
യുകെകെസിഎയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയനില്‍ പെട്ട യൂണിറ്റുകളായ ന്യൂകാസില്‍ മിഡില്‍സ് ബറോ ,യോര്‍ക്ഷെയര്‍ ,ലീഡ്സ് ,ഷെഫീല്‍ഡ് ഹംപര്‍ സൈഡ് യൂണിറ്റുകളുടെ ക്നാനായ മാമാങ്കം ഇന്ന് (ശനിയാഴ്ച) ഷെഫീല്‍ഡ് യൂണിറ്റ്   ആതിഥേയം വഹിച്ചുകൊണ്ട് റോത്തര്‍ഹാമില്‍ നടത്തപ്പെടുന്നു.
രാവിലെ 10 മണിക്കു ദിവ്യബലിയോടെ ആരംഭിച്ച് (St.Gerads Catholic Church (S65 UAE)
 
  28-10-2017
യുക്മ ദേശീയ കലാമേള ഉദ്ഘാടകന്‍ വീരേന്ദ്ര ശര്‍മ്മ എം പി; സ്റ്റാര്‍ സിംഗര്‍ 3 ഉദ്ഘാടനവും കലാഭവന്‍ മണി നഗറില്‍
എട്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് തിരി തെളിയുന്നു. വെസ്റ്റ് ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ ബ്രിട്ടീഷ് എം പി വീരേന്ദ്ര ശര്‍മ്മ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി രാഹുല്‍ നങ്ങേരെ മുഖ്യാതിഥി ആയിരിക്കും. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്
 
  22-10-2017
കാവ്യ- കലാ നൃത്ത പരിപാടികളുമായി കലാ വാര്‍ഷികം ബെര്‍ക്ക്ഹാംസ്റ്റെഡില്‍ ; കവി പ്രഭാവര്‍മ്മ മുഖ്യാതിഥി
കേന്ദ്ര, കേരള സാഹിത്യ അവാര്‍ഡുകളും വയലാര്‍ അവാര്‍ഡും, ആശാന്‍ പ്രൈസും നേടിയ പ്രഗത്ഭ കവി പ്രഭാ വര്‍മ്മ ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ കലയുടെ വാര്‍ഷികത്തില്‍ മുഖ്യാതിഥി ആയിരിക്കും. പത്രാധിപരും, ടിവി ന്യൂസ് എഡിറ്ററും അവതാരകനും ആയ പ്രഭാവര്‍മ്മ 9 കവിതാ ഗ്രന്ഥങ്ങള്‍ പ്രസിദ്ധœ
 
[113][114][115][116][117]
 
-->




 
Close Window