Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി
ജോണ്‍സ് മാത്യൂസ്

പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും ചിന്ന..ചിന്ന ആസൈ എന്ന എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച മിന്‍മിനിയും ഡിസംബര്‍ 26ാം തിയതി വൈകുന്നേരം ആറു മണിക്ക് ലണ്ടനിലെ ഡഗന്‍ഹാമിലുള്ള ഫാന്‍ഷേവ് കമ്യൂണിറ്റി ഹാളില്‍ ' സ്‌നേഹ സങ്കീര്‍ത്തനം എന്ന സംഗീത സന്ധ്യ നടത്തുന്നു. ഈ സന്ധ്യയില്‍ ഇവരോടൊപ്പം കെ ജെ നിക്‌സന്‍, സുനില്‍ കൈതാരം,ബൈജു കൈതാരം, നൈഡന്‍ പീറ്റര്‍ തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും. അനുഭവങ്ങളും അനുഭവ സാക്ഷ്യങ്ങളും അത്ഭുതങ്ങളും പങ്കുവയ്ക്കുന്ന ഈ സന്ധ്യ യുകെ മലയാളികള്‍ക്ക് തികച്ചും വേറിട്ട ഒരു അനുഭവമായിരിക്കും.

 
Other News in this category

 
 




 
Close Window