Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
അസോസിയേഷന്‍
  16-09-2017
സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നാളെ സൗത്ത്മീഡിലെ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. രാവിലെ 11.30ന് തുടങ്ങുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീളും. അംഗങ്ങള്‍ സ്വന്തമായി തയ്യാറാക്കുന്ന ഓണസദ്യ, സദ്യക്ക് ശേഷം കായിക മത്സരങ്ങളും യുബിഎംഎയുടെ ഡാന്‍സ് സ്‌കൂളിലെയും മറ്റും
 
  14-09-2017
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13ാമത് ഓണാഘോഷം 'ആവണി 2017 ' ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍റ്റണ്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (മാവേലി നഗര്‍) വച്ച് സമുചിതമായി ആഘോഷിക്കുന്നു.
രാവിലെ 9.30 ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ ആവണി 2017 ന് തുടക്കം കുറിക്കും. ആഷ്‌ഫോര്‍ഡ് മലയാളി
 
  14-09-2017
അട്ടപ്പാടിയിലെ ആദിവാസി വീടുകളില്‍ അരിയെത്തിച്ച് കേംബ്രിഡ്ജ് മലയാളികള്‍
കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 'ഒരു കൈത്താങ്ങ്' എന്ന ചാരിറ്റിയുടെ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസി വീടുകളില്‍ അരിയെത്തിച്ചു. മൂന്നാമത്തെ ചാരിറ്റി കഴിഞ്ഞ ആഴ്ച അട്ടപ്പാടിയിലെ താവളത്തു കഷ്ടത അനുഭവിക്കുന്ന ആദിവാസി വീടുകളില്‍ കയറി 10 കിലോ വീതമുള്ള അരി കിറ്റ് വിതരണം ചെയ്തു.
അസോസിയേഷന്റെ ആദ്യ രണ്ട്
 
  06-09-2017
ഓമ്നി' പൊന്നോണം പ്രൗഢ ഗംഭീരമായി
ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടന്ന ഓമ്നിയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി. പ്രസിഡന്റ് കുഞ്ഞുമോന്‍ ഇയൊച്ചന്‍ സ്വാഗതമാശംസിച്ച ഓണാഘോഷച്ചടങ്ങ് വില്യം ഹംഫ്രി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അവതരിപ്പിച്ച തിരുവാതിരയും ചെണ്ടമേളവും പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി. കൊച്ചു കലാകാരന്മാര്‍ അവതരിപ്പിച്ച
 
  06-09-2017
യുകെകെസിഎ ലണ്ടന്‍ റീജിയന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബസില്‍ഡന്‍ & സൗത്തെന്‍ഡ് ജേതാക്കള്‍
യുണൈറ്റഡ്‌ കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷന്‍ ലണ്ടന്‍ റീജിയന്‍ രണ്ടാമത് സൈഡ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്‌റ്റംബര്‍ 2 നു റോംഫോര്‍ഡ് പ്ലേ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്നു. സെന്റ് ജോസഫ് ക്നാനായ ചാപ്ലയിന്‍ ഫാ മാത്യു കട്ടിയാങ്കല്‍ ടൂര്‍ണമെന്റ് ഉത്‌ഘാടനം ചെയ്തു. ബസില്‍ഡന്‍ & സൗത്തെന്‍ഡ് , ഈസ്റ്റ്
 
  06-09-2017
സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്‍ ഓണാഘോഷം 10ന്
പൊന്നിന്‍ ചിങ്ങത്തിലെ പൂവിളിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്‍ ഓണാഘോഷം 10ന്. രാവിലെ 10 :30 നു ബ്രോഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍വച്ചു എസ്. എം. എയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഓര്‍മയില്‍ എന്നും കാത്തുസൂക്ഷിക്കാന്‍ എസ് എം എയുടെ
 
  06-09-2017
ആവേശം വാരി വിതറി എം.എം സി.എയുടെ ഡാഡീസ് ഡേ ഔട്ട്
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ‘ഡാഡീസ് ഡേ ഔട്ട്’ പങ്കെടുത്തവര്‍ക്കെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍, മറക്കാനാവാത്ത അനുഭവമായി. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഡാഡിമാര്‍ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച ഒരു ദിവസത്തെ നോര്‍ത്ത് വെയില്‍സ് ട്രിപ്പില്‍ പങ്കെടുത്തവരെല്ലാം, യുകെയിലെ ജീവിത
 
  01-09-2017
ന്യൂ കാസില്‍ മലയാളികളുടെ ഓണാഘോഷം ഫെനം സെന്റ് റോബെര്‍ട്‌സ് ഹാളില്‍
ന്യൂകാസില്‍ , യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ചരിത്രത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ഓണസദ്യയുമായി നോര്‍ത്ത് ഈസ്റ്റിലെ മാന്‍ മലയാളി അസോസിയേഷന്‍ . സെപ്തംബര് രണ്ടാം തീയതി ഫെനം സെന്റ് റോബെര്‍ട്‌സ് ഹാളില്‍ നടക്കുന്ന നോര്‍ത്ത് ഈസ്‌റ് മലയാളികളുടെ ഓണാഘോഷ പരിപാടിയില്‍ ആണ് വെറും മൂന്ന് പൗണ്ടിന് ഇരുപത്തി അഞ്ചു
 
[115][116][117][118][119]
 
-->




 
Close Window