Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
അസോസിയേഷന്‍
  16-01-2020
കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്‌റ്മസ് ന്യൂ ഇയര്‍ ആഘോഷം മികച്ച കലാവിരുന്നായി
കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്‌റ്മസ് ന്യൂ ഇയര്‍ ആഘോഷം രുചികരമായ ക്രിസ്മസ് ഡിന്നറും കലാ വിരുന്നും ആസ്വദിച്ചത് 500 ഇല്‍ അധികം പേര്‍. ജനുവരി 4 ശനിയാഴ്ച കോവെന്ററി മലയാളികളുടെ മനസ്സില്‍ സുവര്‍ണ്ണ സ്മരണകള്‍ നിലനിര്‍ത്തി ആഘോഷങ്ങളുടെ ആഘോഷം.കരോള്‍ ഗാന മത്സരത്തോടുകൂടി ആരംഭിച്ച കലാപരിപാടികള്‍ രാത്രി

പത്തു
 
  14-01-2020
യുക്മ 'കേരളാ പൂരം 2020' വള്ളംകളി ജൂണ്‍ 20ന്; റോഡ് ഷോ ഉദ്ഘാടനം ലണ്ടനില്‍ ഫെബ്രുവരി 1ന്
യു കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം തവണയും വള്ളംകളിയും കേരള കാര്‍ണിവലും നടത്തപ്പെടുന്നു. യുക്മ 'കേരളാ പൂരം 2020' ജൂണ്‍ 20 ശനിയാഴ്ച്ച നടക്കും. യു കെ സന്ദര്‍ശനമധ്യേ കേന്ദ്രമന്ത്രി വി മുരളീധരനാണ് 'കേരളാ പൂരം 2020'ന്റെ ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. യുക്മ ദേശീയ
 
  11-01-2020
ഗില്‍ഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 'ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ ഗംഭീരമായി
ഗില്‍ഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ കലാവിരുന്നുകളുടെമികവാര്‍ന്ന അവതരണം കൊണ്ട് കാണികള്‍ക്ക് മധുരമുളള അനുഭവമായി. ജനുവരി 4ന് ആയിരുന്നു പരിപാടി. ജി.എം.എ പ്രസിഡന്റ് പോള്‍ ജെയിംസിന്റെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞു 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ് കുമാര്‍
 
  11-01-2020
എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി
എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ( ENMA ) ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി നടന്നു. ജനുവരി 4 ശനിയാഴ്ച്ച 5 മണിക്ക് പോട്ടേഴ്‌സ്ബാറിലെ സെന്റ് ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ENMA പ്രസിഡണ്ട് റജി നന്തികാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍
 
  07-01-2020
യുകെകെസിഎ ലിവര്‍പൂള്‍ യൂണിറ്റിന് പുതിയ ഭരണസാരഥികള്‍
പ്രവര്‍ത്തന മികവുകൊണ്ടും, അംഗബലം കൊണ്ടും യു കെ കെ സി എ യുടെ മികച്ച യൂണിറ്റുകളിലൊന്നായ ലിവര്‍പൂള്‍ യൂണിറ്റിന് പുതിയ ഭരണ നേതൃത്വം നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് വീണ്ടും യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുന്‍ സെക്രട്ടറി ജോബി ജോസഫും സെക്രട്ടറിയായി തി&
 
  06-01-2020
യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 മത്സരങ്ങള്‍ 18 ന് ബര്‍മിംഗ്ഹാമില്‍ തുടങ്ങും
യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍ , മാഗ്‌നവിഷന്‍ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ 'യുക്മ - മാഗ്‌നവിഷന്‍ ടി വി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ " ഓഡിഷന്‍ വിജയകരമായി സമാപിച്ചു. ഇംഗ്ലണ്ടില്‍ നിന്നും സ്കോട്ട്ലന്‍ഡില്‍ നിന്നും റിപ്പബ്ലിക് ഓഫ്
 
  30-12-2019
വ്യത്യസ്ത കലാവിരുന്നുകള്‍: 'വെള്ളിത്താരം' ജനുവരി പതിനൊന്നിന്
'വെള്ളിത്താരം' – 2019ജനുവരി 11 )o തീയതി ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍ (Norton Knatchbull ) വച്ച് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15 )o മത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ('വെള്ളിത്താരം') നടത്തപ്പെടുന്നു.



ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ ആഘോഷങ്ങളില്‍ 100 ല്‍ പരം ആളുകളെ പങ്കെടുപ്പിച്ച്
 
  30-12-2019
ഗ്രേറ്റ് യാര്‍മൗത്തില്‍ അയ്യപ്പപൂജ ഭക്തിസാന്ദ്രം
ഗ്രേറ്റ് യാര്‍മൗത്ത് ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അകില്‍ ഹിന്ദു ടെംപിളില്‍ വച്ച് ഡിസംബര്‍ 14 ശനിയാഴ്ച പ്രസാദ് തന്ത്രി യുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജ ഭക്തി ആദരവുകളോടെ നടത്തി. നോര്‍വിച്ച് , ആറ്റില്‍ബറോ എന്നീ സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പടെ നൂറില്‍ പരം പേര്‍ പൂജയില്‍
 
[62][63][64][65][66]
 
-->




 
Close Window