Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
അസോസിയേഷന്‍
  27-12-2019
യുക്മ 'ആദരസന്ധ്യ 2020'; ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ ആദരിക്കപ്പെടുന്നു
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് 'യുക്മ ആദരസന്ധ്യ 2020' എന്നപേരില്‍ വിപുലമായ സാംസ്‌ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച് 2020 ഫെബ്രുവരി ഒന്നാം തീയതി
 
  27-12-2019
യു.കെ.കെ.സി.എ മുന്‍ പ്രസിഡന്റ് ബിജു മടുക്കക്കുഴിയുടെ പിതാവ് എബ്രഹാം മടുക്കക്കുഴി നിര്യാതനായി
കടുത്തുരുത്തിയിലെ ആദ്യകാല ടിംബര്‍ വ്യവസായിയും യു.കെ.കെ.സി.എ മുന്‍ പ്രസിഡന്റ് ബിജു മടുക്കക്കുഴിയുടെ പിതാവുമായ പൂഴിക്കോല്‍ ഇടവകാംഗം എബ്രഹാം മടക്കക്കുഴി (85) നിര്യാതനായി. ഭാര്യ ഏലിയാമ്മ എബ്രഹാം കുറുമള്ളൂര്‍ വാളായില്‍ കുടുംബാംഗം.

മക്കള്‍ : സൈമണ്‍ എബ്രഹാം, ടോമി എബ്രഹാം, സി. ഡെയ്സി (സൈന്റ് ജോസഫ് സന്യാസസമൂഹം,
 
  26-12-2019
യുകെകെസിഎ ബര്‍മിംഗ്ഹാം യൂണിറ്റിനെ നയിക്കാന്‍ പുതിയ സാരഥികള്‍
യുകെകെസിഎ യുടെ ഏറ്റവും വലിയ യൂണിറ്റാണ് ബര്‍മിംഗ്ഹാം. യുകെകെസിഎയുടെ തലപ്പത്തു വരാറുള്ള പലരും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ സംഭാവനകളാണ്. സംഘടനാ തലത്തില്‍ മികവ് തെളിയിച്ചവരാണ് എന്നും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ നേതൃത്വത്തിലേക്ക് വരാറുള്ളത്. യൂണിറ്റിന്റെ 2020-21 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞടുപ്പ്
 
  17-12-2019
വ്യക്തിചിത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുമായി ലണ്ടന്‍ മലയാള സാഹിത്യവേദി
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികളില്‍ രണ്ടാമതായി യുകെയിലെ കലാസാംസ്‌കാരിക സാഹിത്യ രംഗത്ത് സുപരിചിതരായവരെ പരിചയപ്പെടുത്തുന്ന 'വ്യക്തിചിത്രങ്ങള്‍ 'എന്ന പുസ്തക പരമ്പരക്ക് തുടക്കം കുറിക്കുന്നു. യുകെയില്‍ നൂറു കണക്കിന് വ്യക്തികള്‍ നമ്മുടെ
 
  14-12-2019
ക്രിസ്തുമസ് ഗ്രീറ്റിങ് വിഡിയോ മത്സരവുമായി യുക്മ യൂത്ത്
ഡിസംബര്‍ 25ന് സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കാന്‍ എത്തിയ ഉണ്ണി യേശുവിന്റ ജനനം ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആഘോഷിക്കുന്നു. എന്നാല്‍ ജാതിക്കും മതത്തിനുമപ്പുറം ക്രിസ്തുമസ് ലോക ജനതയുടെ സമാധാനത്തിന്റെ സന്തോഷത്തിന്റെ ആഘോഷമായി മാറ്റുകയാണ് ജനതകള്‍. ലോകം മുഴുവന്‍ പ്രകാശം
 
  14-12-2019
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് പുതുനേതൃത്വം
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്(MKCA) യൂണിറ്റ് ഭാരവാഹികളായി. പ്രസിഡന്റ് ഷാജി വരകുടി, ജനറല്‍ സെക്രട്ടറി ബിജു കുളത്തുംതല, ട്രഷറര്‍ സനല്‍ ജോണ്‍ , വൈസ് പ്രസിഡന്റ് ആനി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആയുഷ് തങ്കച്ചന്‍, ജോയിന്റ് ട്രഷറര്‍ ഷിജിന്‍ മാക്കില്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സായി ഷീബ സിറില്‍, ആന്‍സി
 
  12-12-2019
യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല പരിസമാപ്തി; സ്റ്റോക്ക് ഓഫ് ട്രെന്റ് യൂണിറ്റ് ഒന്നാമത്
യുകെയിലെ ക്നാനായ സമുദായ സംഘടനയായ യുകെകെസിഎ സംഘടിപ്പിച്ച ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മറ്റൊരു ചരിത്രം രചിച്ചുകൊണ്ട് ലെസ്റ്ററില്‍ പര്യവസാനിച്ചു. അഞ്ചു കാറ്റഗറികളിലായി 82 ടീമുകള്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷത്തെയപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ടീമുകളുടെ എണ്ണത്തില്‍ ഉണ്ടായത്. ഇതൊരു വന്‍
 
  12-12-2019
യുക്മ - മഗ്‌നാവിഷന്‍ ടി വി സ്റ്റാര്‍ സിംഗര്‍ മ്യൂസിക് റിയാലിറ്റി ഷോ; 15നകം രജിസ്റ്റര്‍ ചെയ്യണം
യുക്മ സാംസ്‌കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്‌നാവിഷന്‍ ടി വി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോയ്ക്ക് ആവേശകരമായ പ്രതികരണം. യുകെയിലെ ജൂണിയര്‍ ഗായക പ്രതിഭകളെ കണ്ടെത്തുവാനുള്ള ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുവാന്‍ ഇതിനോടകം നിരവധി കുട്ടി ഗായകര്‍ ഓഡിഷനു വേണ്ടിയുള്ള അപേക്ഷകള്‍
 
[63][64][65][66][67]
 
-->




 
Close Window