Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല പരിസമാപ്തി; സ്റ്റോക്ക് ഓഫ് ട്രെന്റ് യൂണിറ്റ് ഒന്നാമത്
സണ്ണി ജോസഫ് രാഗമാലിക
യുകെയിലെ ക്നാനായ സമുദായ സംഘടനയായ യുകെകെസിഎ സംഘടിപ്പിച്ച ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മറ്റൊരു ചരിത്രം രചിച്ചുകൊണ്ട് ലെസ്റ്ററില്‍ പര്യവസാനിച്ചു. അഞ്ചു കാറ്റഗറികളിലായി 82 ടീമുകള്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷത്തെയപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ടീമുകളുടെ എണ്ണത്തില്‍ ഉണ്ടായത്. ഇതൊരു വന്‍ വിജയമാക്കിയ യുകെകെസിഎ യുടെ എല്ലാ യൂണിറ്റുകളേയും ഭാരവാഹികള്‍ നന്ദി അറിയിച്ചു.
അഞ്ചിനത്തിലേയും മത്സരവിജയികളുടെയും, യൂണിറ്റുകളുടെയും ഫോട്ടോകള്‍ താഴെ കാണാം.

1) 2)Under 16 Girls
First prize : flavia & silpa – Stock on Trent
Second prize : Lisa & Elizabeth – Leicester
Third prize : Neha & Jaimi – Birmingham
Fourth prize : Josna & Cerriena – Manchester

2)Under 16 Boys
First prize : Manav & Jaime – Birmingham
Second prize : Joel & Joseph – Coventry
Third prize : Jom & Allen – Worcester
Fourth prize : Ruel & Ryan – Stock on Trent

3) Ladies Doubles
First prize : Mini & Linu – Stock on Trent
Second prize : Bincy & Viji – Stock on Trent
Third prize Leenumol & Pretty – Humberside
Fourth prize : Smitha Thottam & Deepa – Birmingham

4) Mixed Doubles
First prize : Sibu & Flavia – Stock on Trent
Second prize : Manav & Jaime – Birmingham
Third prize : Prince & Shilpa – Stock on Trent
Fourth prize : Babu Thottan & Smitha Thottam- Birmingham

Men’s Double
First prize : Sibu & Aneesh – Stock on Trent
Second prize : Babu Thottam & Jithin – Birmingham
Third prize : Joby & Binoi – Coventry
Fourth prize : Shyno & Tejin – Stevenage
 
Other News in this category

 
 




 
Close Window