Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
അസോസിയേഷന്‍
  25-08-2019
യുക്മ കേരളാപൂരം വള്ളംകളി 2019 രണ്ടാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2019നോട്
 
  25-08-2019
ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ 31ന്
ശ്രീകൃഷ്ണജയന്തി ആഘോഷമാക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുങ്ങി. പതിവ് പോലെ ഈ വര്‍ഷവും ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധന്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥിആയി ഗുരുവായൂര്‍ കീഴേടം ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനം അനുഷ്ടിച്ചിട്ടുള്ള വാസുദേവന്‍ നമ്പൂതിരി (വടശ്ശേരിമനഃ ) ഈ
 
  23-08-2019
പത്തിന സര്‍ഗ്ഗാത്മ പരിപാടികളുമായി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്‌ദിയാഘോഷം
യുകെയിലെ മലയാള ഭാഷാപ്രേമികളുടെ പൊതുവേദി ലണ്ട മലയാള സാഹിത്യവേദി പ്രവര്‍ത്തനം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. 2010 മാര്‍ച്ച് 23 ന് മനോര്‍പാര്‍ക്കിലെ കേരള ഹൗസില്‍ നടന്ന ഭാഷസ്നേഹികളുടെ ഒത്തുചേരലില്‍ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ഔപചാരിക ഉദ്‌ഘാടനകര്‍മ്മം നിര്‍വ
 
  23-08-2019
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫ്‌ചേട്ടനും സംഘവും
വള്ളംകളി മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിങ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് റണ്ണിങ് കമന്ററി ടീം
 
  20-08-2019
യുക്മ കേരളാപൂരം 2019; മത്സരവള്ളംകളിയ്ക്ക് ഒരുങ്ങി 24 ജലരാജാക്കന്മാര്‍
യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിന് സമീപമുള്ള മാന്‍വേഴ്‌സ് തടാകത്തില്‍ 31ന് നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 24 ടീമുകള്‍ ഒരുങ്ങി. ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് കഴിഞ്ഞ രണ്ട് വര്‍ഷവും നടന്നതുപോലെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ
 
  20-08-2019
പത്തിന സര്‍ഗ്ഗാത്മ പരിപാടികളുമായി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്‌ദിയാഘോഷം
യുകെയിലെ മലയാള ഭാഷാപ്രേമികളുടെ പൊതുവേദി ലണ്ട മലയാള സാഹിത്യവേദി പ്രവര്‍ത്തനം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. 2010 മാര്‍ച്ച് 23 ന് മനോര്‍പാര്‍ക്കിലെ കേരള ഹൗസില്‍ നടന്ന ഭാഷസ്നേഹികളുടെ ഒത്തുചേരലില്‍ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ഔപചാരിക ഉദ്‌ഘാടനകര്‍മ്മം നിര്‍വ
 
  14-08-2019
മുന്നൂറ് മലയാളി മങ്കമാരുടെ മെഗാതിരുവാതിര യുക്മ കേരളപൂരത്തില്‍
ഷെഫീല്‍ഡില്‍ 31 ന് നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കെ നൂറുകണക്കിന് മലയാളി മങ്കമാരുടെ മെഗാതിരുവാതിരയും അരങ്ങേറും. ഇന്‍ഡ്യന്‍ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുക്മ കേരളപൂരം' വള്ളംകളി മഹോത്സവത്തില്‍
 
  11-08-2019
യുക്മ കേരളാപൂരം വള്ളംകളി 2019 : ടീം രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങി സി പി ജോണ്‍ ; പോരാട്ടത്തിന് 24 കരുത്തന്മാര്‍
ആഗസ്റ്റ് 31ന് സൗത്ത് യോര്‍ക്ക് ഷെയറിലെ പ്രസിദ്ധമായ മാന്‍വേഴ്‌സ് തടാകത്തില്‍ നടത്തപ്പെടുന്ന യുക്മ വള്ളംകളിയുടെ ടീം രജിസ്‌ട്രേഷന്‍ ഓക്‌സ്‌ഫോര്‍ഡില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ കേരളാ പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗവും, സി എം പി ജനറല്‍ സെക്രട്ടറിയുമായ സി പി ജോണ്‍ ഏറ്റുവാങ്ങി.

തുടര്‍ന്ന് നടത്തിയ ഹൃസ്വമായ
 
[71][72][73][74][75]
 
-->




 
Close Window