Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
അസോസിയേഷന്‍
  22-07-2019
തൃശൂര്‍ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനില്‍ സംഗീതസാന്ദ്രമായി കൊണ്ടാടി
ബ്രിട്ടിനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂര്‍ ജില്ല രൂപീകരിച്ചിട്ട് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലയുടെ മക്കള്‍ തങ്ങളുടെ ജില്ല കുടുംബസംഗമത്തിന്
 
  22-07-2019
യു- ഗ്രാന്റ് ലോട്ടറിയുമായി യുക്മ; ഒന്നാം സമ്മാനം കാര്‍, ഇരുപത്തിയൊന്ന് പവന്റെ പതിനെട്ട് സ്വര്‍ണ്ണ സമ്മാനങ്ങള്‍
യുക്മ ദേശീയ - റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം യുക്മ ദേശീയ കമ്മറ്റി 2017ല്‍ അവതരിപ്പിച്ച സമ്മാന പദ്ധതിയായ "യുക്മ യു-ഗ്രാന്റ്" 2017 ലെയും 2018 ലെയും ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍ , 2019 പ്രവര്‍ത്തന വര്‍ഷത്തിലും കൂടുതല്‍ സമ്മാനങ്ങളുമായി വീണ്ടും യു കെ
 
  19-07-2019
യുക്മ ദേശീയ കായികമേള: മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ചാമ്പ്യന്മാര്‍; അസോസിയേഷന്‍ വിഭാഗത്തില്‍ കേരളാ ക്ലബ് നനീറ്റണ്‍ ജേതാക്കള്‍
യുക്മ ദേശീയ കായികമേള 2019 ന് കൊടിയിറങ്ങി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളില്‍ കരുത്തരായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ചാമ്പ്യന്മാരായി. സൗത്ത് വെസ്റ്റ് റീജിയനാണ് ഫസ്റ്റ് റണ്ണര്‍അപ്പ്. മേളയിലെ കറുത്ത കുതിരകളായ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മൂന്നാം സ്ഥാനം നേടി.

രാജ്യത്തിന്റെ
 
  19-07-2019
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ശനിയാഴ്ച മെഡ്‌വേ ഹിന്ദു മന്ദിറില്‍ നടക്കും. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപെടുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി
 
  16-07-2019
കലയുടെ കേളി കൊട്ടുയര്‍ന്ന സംസ്‌കൃതി 2019 ദേശീയ കലാമേളക്ക് ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ഉജ്ജ്വല പരിസമാപ്തി
നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിടേജിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃതി ജൂലൈ 6 ശനിയാഴ്ച ബര്‍മ്മിങ്ഹാം ബാലാജി ക്ഷേത്ര സമുച്ചയത്തിലുള്ള വിവിധ സാംസ്‌കാരിക വേദികളില്‍ വച്ച് വിപുലമായ രീതിയില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി നടത്തപ്പെട്ടു. രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു 9 മണിയോടെ
 
  16-07-2019
ലണ്ടനില്‍ ഞായറാഴ്ച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
മലയാളത്തിന്റെ വിശ്വ വിഖ്യാതനായ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിക്കുകയാണ് ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ . 21ന് വൈകീട്ട് 6 മണി മുതല്‍ 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു . കെ' യുടെ അങ്കണമായ ലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ചാണ് ബഷീര്‍ അനുസ്മരണം അരങ്ങേറുന്നത് .


മലയാള ഭാഷ
 
  08-07-2019
സംസ്‌കൃതി 2019 'നാഷണല്‍ കലാമേള
സംസ്‌കൃതി 2019 നാഷണല്‍ കലാമേളക്ക് നാളെ ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ അരങ്ങുണരുന്നു. രാവിലെ 9 മുതല്‍ ബര്‍മ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്‌കാരിക വേദികളില്‍ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര,
 
  03-07-2019
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികളുമായി സി കെ സി കോവന്‍ട്രി യുടെ നവ നേതൃത്വം
കോവന്‍ട്രി2019 മെയ് അഞ്ചിന് കോവന്‍ട്രിയില്‍ ചേര്‍ന്ന കോവന്‍ട്രി കേരള കമ്മ്യൂണിറ്റി യുടെ വാര്‍ഷിക പൊതുയോത്തില്‍ നടപ്പുവര്‍ഷം അസോസിയേഷനെ നയിക്കുവാന്‍ ജോണ്‍സന്‍ പി യോഹന്നാനെ ചുമതലപ്പെടുത്തി ,ഒപ്പം സെക്രട്ടറിയായി ബിനോയി തോമസ്സും, ട്രഷറര്‍ ആയി സാജു പള്ളിപ്പാടനും ചുമതല വഹിക്കും , ജേക്കബ് സ്റ്റീഫന്‍ , രാജു ജോസഫ് ,
 
[73][74][75][76][77]
 
-->




 
Close Window