Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
അസോസിയേഷന്‍
  29-03-2019
യുകെകെസിഎ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ 30ന് ലിവര്‍പൂളില്‍
യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ 30ന് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാന നഗരിയായ ലിവര്‍പൂളില്‍ അതിവിപുലമായി നടത്തുന്നു.

നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവര്‍പൂള്‍ , മാഞ്ചസ്റ്റര്‍ , പ്രസ്റ്റണ്‍ , സ്റ്റോക്ക്ഓണ്‍ട്രന്റ്, വിഗണ്‍ ,
 
  27-03-2019
ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം മെയ് 5 ന് ബാണ്‍സ്ലിയില്‍
യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ ബാണ്‍സ്ലിയില്‍ അരങ്ങൊരുങ്ങുന്നു. മെയ് 5 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 മുതല്‍ ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്ന വാര്‍ഷികദിനാഘോഷത്തില്‍ പ്രമുഖ മലയാള ചരിത്രകാരനുംവിമര്‍ശകനുമായ പി.
 
  27-03-2019
തൃശൂര്‍ ജില്ലക്കാരുടെ ഒത്തുകൂടല്‍ ജൂലായ് 6ന് ഓക്‌സ്‌ഫോര്‍ഡില്‍
കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലക്കാര്‍ ജൂലായ് 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത്‌വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍
 
  24-03-2019
യുക്മ ദേശീയ ഭരണസമിതി ആദ്യയോഗം ബര്‍മ്മിങ്ഹാമില്‍ ; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം

മാര്‍ച്ച് 9 ശനിയാഴ്ച്ച ബര്‍മ്മിങ്ഹാമില്‍ വച്ച് നടന്ന യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ള പ്രസിഡന്റും അലക്‌സ് വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയുമായ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം മാര്‍ച്ച് 30ന് ബര്‍മ്മിങ്ഹാമില്‍ വച്ച് കൂടുന്നതായിരിക്കും.

 
  24-03-2019
40ഇനങ്ങളില്‍ 1050ല്‍പ്പരം മത്സരാര്‍ത്ഥികളുമായി യുകെകെസിഎ കലാമേള

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുകെകെസിഎ അതിന്റെ നാലാമത് കലാമേള മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് തയ്യാറെടുക്കുകയാണ്. രണ്ടു വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടത്തപ്പെടുന്ന ഇത്തരം കലാമാമാങ്കങ്ങളെ യുകെയിലെ ക്‌നാനായ സമൂഹം വളരെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ഇപ്പോഴത്തെ

 
  19-03-2019
ശ്രീരാഗം 2019 'ന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; ആദ്യ ടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത് എല്‍.കെ.സി ഭാരവാഹികള്‍
എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേള ശ്രീരാഗം 2019ന്റെ ലെസ്റ്റര്‍ ഷോയുടെ ഔപചാരിക ഉദ്ഘാടനം ലെസ്റ്ററില്‍ നടന്നു. ശ്രീരാഗം 2019ന്റെ സംഘാടകരായ യു.കെ ഇവന്റ് ലൈഫ് ഡയറക്ടര്‍ സുദേവ് കുന്നത്താണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികള്‍ക്ക് ആദ്യ ടിക്കറ്റുകള്‍ കൈമാറിയത്. എല്‍.കെ.സി പ്രസിഡന്റ് ബിന്‍സു ജോണ്‍,
 
  19-03-2019
യുക്മ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം ബര്‍മ്മിങ്ഹാമില്‍ ; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം
മാര്‍ച്ച് 9 ശനിയാഴ്ച്ച ബര്‍മ്മിങ്ഹാമില്‍ വച്ച് നടന്ന യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ള പ്രസിഡന്റും അലക്‌സ് വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയുമായ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം മാര്‍ച്ച് 30ന് ബര്‍മ്മിങ്ഹാമില്‍ വച്ച് കൂടുന്നതായിരിക്കും.
 
  15-03-2019
ലണ്ടന്‍ മലയാള സാഹിത്യവേദിയെ നയിക്കുവാന്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു
2010 മുതല്‍ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടന്‍ മലയാള സാഹിത്യവേദിക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കഴിവുള്ള പ്രഗത്ഭരും യുകെയിലെ സാംസ്‌കാരിക രംഗത്ത് പ്രശസ്തരുമടങ്ങിയ സമിതി. ജനറല്‍ കോര്‍ഡിനേറ്ററായി റജി നന്തികാട്ട് തുടരും. സി. എ. ജോസഫ്, സിസിലി ജോര്‍ജ്ജ്, ജോര്‍ജ്ജ്
 
[79][80][81][82][83]
 
-->




 
Close Window