Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
അസോസിയേഷന്‍
  05-03-2019
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവ നേതൃത്വം; ബാബു മങ്കുഴിയില്‍ പ്രസിഡണ്ട് സിബി ജോസഫ് സെക്രട്ടറി
യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന് പുതിയ ഭരണസമിതി നിലവില്‍ വന്നു. മാര്‍ച്ച് 2-ാം തീയതി ബാസില്‍ഡണ്‍ ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ നടന്ന പൊതുയോഗമാണ് പുതിയ നേതൃത്വ നിരയെ തിരഞ്ഞെടുത്തത്. ഉച്ചകഴിഞ്ഞു 12.30ന് റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
 
  01-03-2019
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയ്ക്ക് നവനേതൃത്വം; ബിന്‍സു ജോണ്‍ പ്രസിഡന്റ്, ബിജു ചാണ്ടി സെക്രട്ടറി
അംഗത്വ ബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായി പേരെടുത്ത ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയ്ക്ക് (എല്‍കെസി) നവ നേതൃത്വം. ശനിയാഴ്ച ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യില്‍ വച്ചാണ് 2019 -20 പ്രവര്‍ത്തന വര്‍ഷത്തില്‍ എല്‍കെസിയെ നയിക്കാനുള്ള
 
  01-03-2019
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ പ്രകടനമായി
ഫെബ്രുവരി 23ന് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത് ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ വേരിട്ടനുഭവത്തിന്റെ നേര്‍സാക്ഷ്യം. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം നൂറുകണക്കിന് അനുവാചക ഹൃദയങ്ങളില്‍ നടനത്തിന്റെ വര്‍ണ്ണപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് അരങ്ങൊഴിഞ്ഞത്. ഇന്ത്യന്‍ ക്ലാസ്സിക്കല്‍
 
  23-02-2019
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 23ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി ഫെബ്രുവരി 23ന് Thronton Heath Community Center വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും. ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസി സമൂഹവും അതിനായി ഒരുങ്ങിക്കഴിഞ്ഞു. യു.കെ യിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദി ശിവരാത്രി മഹോത്സവത്തെ
 
  23-02-2019
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ടണ്‍ബ്രിഡ്ജ് വെല്‍സില്‍
ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ ടണ്‍ബ്രിഡ്‌ജിലെ പെംബ്രിയില്‍ പവലിയന്‍ പാരിഷ് ഹാളില്‍ വച്ച് നടക്കും. കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന അജിത്കുമാര്‍ ,സുജിത് മുരളി, ലാബു ബാഹുലേയന്‍ , ധനേഷ് കുമാര്‍ ബാലചന്ദ്രന്‍ എന്നിവരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ്ഭജനയ്ക്ക് നേതൃത്വം നല്‍കുന്നത്.

എല്ലാ
 
  20-02-2019
അകാലത്തില്‍ വിട്ടുപോയ വാവച്ചിയുടെ സ്മരണയില്‍ 'അലീഷ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്പ്'
അലീഷാ രാജീവ് എന്ന തങ്ങളുടെ വാവച്ചിയുടെ വേര്‍പാടിന്റെ വേദനയിലും ആ പുഞ്ചിരി പ്രഭയുടെ ഓര്‍മകളുമായി ഫെബ്രുവരി24ന് ചെല്‍ട്ടന്‍ഹാം പ്രെസ്‌ബറി ഹാളില്‍
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ ഒത്തു ചേരും. 2015 ജൂണ്‍ 28 -നാണ് അര്‍ബുദ രോഗത്തിന് കീഴടങ്ങി അലീഷ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞത്. പ്രതീക്ഷയുടെയും
പ്രത്യാശയുടെയും നിറ
 
  20-02-2019
യുബിസി ഗ്ലാസ്ഗോയുടെ ഓള്‍ യുകെ ബാഡ്മിന്റണ്‍ മാര്‍ച്ച് 16 ന്
ബാഡ്മിന്റണ്‍ പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന യുബിസി ഗ്ലാസ്ഗോയുടെ ആറാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16 നു രാവിലെ 10 .30 മുതല്‍ ഈസ്റ്റ് കില്‍ബ്രൈഡ് ഡങ്കന്‍രിഗ് സ്പോര്‍ട്സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സമ്മാനങ്ങളുടെ വൈവിധ്യം കൊണ്ടും സ്കോട്ലന്‍ഡ് ലെ മുന്‍നിര
 
  17-02-2019
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ 'സ്‌നേഹക്കൂട്' നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
പ്രളയത്തില്‍ വീട് നഷ്ടമായ, ബധിരനും മൂകനുമായ, മേവെള്ളൂര്‍ വളയണിയില്‍ തമ്പിക്കും കുടുംബത്തിനും യുക്മയുടെ സ്‌നേഹക്കൂടൊരുക്കി ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അഭിമാനിക്കുകയാണ്. പ്രളയാനന്തരം എല്ലാവരും വീടുകളിലേക്ക് മടങ്ങിയപ്പോള്‍ പോകാനിടമില്ലാതെ ജീവിതത്തിനുമുന്നില്‍ പകച്ചു നിന്ന ഈ കുടുംബത്തെ
 
[81][82][83][84][85]
 
-->




 
Close Window