Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
അസോസിയേഷന്‍
  19-03-2019
ശ്രീരാഗം 2019 'ന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; ആദ്യ ടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത് എല്‍.കെ.സി ഭാരവാഹികള്‍
എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേള ശ്രീരാഗം 2019ന്റെ ലെസ്റ്റര്‍ ഷോയുടെ ഔപചാരിക ഉദ്ഘാടനം ലെസ്റ്ററില്‍ നടന്നു. ശ്രീരാഗം 2019ന്റെ സംഘാടകരായ യു.കെ ഇവന്റ് ലൈഫ് ഡയറക്ടര്‍ സുദേവ് കുന്നത്താണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികള്‍ക്ക് ആദ്യ ടിക്കറ്റുകള്‍ കൈമാറിയത്. എല്‍.കെ.സി പ്രസിഡന്റ് ബിന്‍സു ജോണ്‍,
 
  19-03-2019
യുക്മ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം ബര്‍മ്മിങ്ഹാമില്‍ ; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം
മാര്‍ച്ച് 9 ശനിയാഴ്ച്ച ബര്‍മ്മിങ്ഹാമില്‍ വച്ച് നടന്ന യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ള പ്രസിഡന്റും അലക്‌സ് വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയുമായ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം മാര്‍ച്ച് 30ന് ബര്‍മ്മിങ്ഹാമില്‍ വച്ച് കൂടുന്നതായിരിക്കും.
 
  15-03-2019
ലണ്ടന്‍ മലയാള സാഹിത്യവേദിയെ നയിക്കുവാന്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു
2010 മുതല്‍ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടന്‍ മലയാള സാഹിത്യവേദിക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കഴിവുള്ള പ്രഗത്ഭരും യുകെയിലെ സാംസ്‌കാരിക രംഗത്ത് പ്രശസ്തരുമടങ്ങിയ സമിതി. ജനറല്‍ കോര്‍ഡിനേറ്ററായി റജി നന്തികാട്ട് തുടരും. സി. എ. ജോസഫ്, സിസിലി ജോര്‍ജ്ജ്, ജോര്‍ജ്ജ്
 
  13-03-2019
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മീന ഭരണി ആഘോഷങ്ങള്‍ 30ന് ക്രോയിഡോണില്‍
'ഭക്തിയുടെ രൗദ്രഭാവം' എന്ന് വിശേഷിപ്പിക്കുന്ന മീന ഭരണി ഉത്സവം ലണ്ടന്‍ ഹിന്ദു ഐക്യവേദി ഈ വര്‍ഷവും വിവിധയിനം പരിപാടികളോടെ ലണ്ടനില്‍ ക്രോയിഡോണില്‍ വച്ച് ആഘോഷിക്കുന്നു.


ഇസ്കോണ്‍, International Society for Krishna Consciousness (ISKCON), നടത്തുന്ന പ്രത്യേക ഭജനയോടൊപ്പം, ഇസ്കോണില്‍ നിന്നുള്ള നഭിനന്ദന്‍ ദാസ് ജി ഭഗവത് ഗീതയെക്കുറിച്ചു നടത്തുന്ന ആദ്ധ്യാത്മിക
 
  11-03-2019
മനോജ് കുമാര്‍ പിള്ള യുക്മ പ്രസിഡന്റ് ; അലക്‌സ് വര്‍ഗീസ് ജനറല്‍ സെക്രട്ടറി
യുക്മ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മനോജ് കുമാര്‍ പിള്ള 120 വോട്ടുകള്‍ നേടി വിജയിച്ചു. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. യുക്മ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടമെന്നാണ് റിസല്‍ട്ട് പ്രഖ്യാപിച്ച തമ്പി ജോസ് വ്യക്തമാക്കിയത്.

ജനറല്‍ സെക്രട്ടറിയായി
 
  10-03-2019
യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
യുക്മയുടെ ഏഴാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച . യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റിഒന്ന് അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ
 
  10-03-2019
യുക്മ മിഡ്‌ലാണ്ട്സ് റീജിയന് നവനേതൃത്വം
യുക്മയുടെ മിഡ്‌ലാണ്ട്സ് റീജിയന് 2019-21 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലെസ്റ്റര്‍ മലയാളി കമ്യൂണിറ്റിയില്‍ നിന്നുള്ള ബെന്നി പോള്‍ ആണ് പ്രസിഡന്റ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ബെന്നി കോളേജ് തലം മുതല്‍ വിവിധ സംഘടനകളെ നയിച്ച പരിചയ സമ്പത്തുമായാണ് മിഡ്‌ലാണ്ട്സ്
 
  05-03-2019
യുകെകെസിഎ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 30ന് ലിവര്‍പൂളില്‍
ഒരൊറ്റ ജനത ഒരേ വികാരം എന്ന ആശയത്തില്‍ സിരകളില്‍ ത്രസിച്ചു നില്‍ക്കുന്ന സമുദായ സ്നേഹത്തോടെ യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെ സിഎയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 30ന് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാന നഗരിയായ ലിവര്‍പൂളില്‍ അതിവിപുലമായി നടത്തുന്നു.

നോര്‍ത്ത്
 
[80][81][82][83][84]
 
-->




 
Close Window