പതിനെട്ടുവയസില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഢനമായി കണക്കാക്കുമെന്ന് സുപ്രീം കോടതി. എന്നാല്‍ 15നും 18 നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. 18 വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ഒരാള്‍
തന്നെ ആദ്യം ചതിച്ചത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണെന്ന് സരിത എസ് നായര്‍. സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍ നിന്നാണെന്നും നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സരിത എസ് നായര്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍
കോടികളുടെ സ്വത്തിന്റെ അധിപനായിട്ടും ദേര സച്ചയുടെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാര്യമായി പണമൊന്നും കണ്ടെത്താനായില്ല. നിസാരമായ തുകകള്‍ മാത്രമാണ് പോലീസ് കണ്ടെത്തിയത്. ഇത് മറ്റ് കമ്പനികളിലേക്ക് പണം മാറ്റിയതിനാലാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ സ്വന്തമായി
സര്‍വ്വകലാശാലകളുടെ പേരില്‍ ഇനി ഹിന്ദുവും മുസ്ലീമും വേണ്ടെന്ന് യുജിസി നിര്‍ദ്ദേശം. അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയില്‍ നിന്ന് മുസ്ലീമും, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദുവും എടുത്തുമാറ്റി മതേതര സ്വഭാവം സ്വീകരിക്കണന്നാണ് പാനലിന്റെ നിര്‍ദ്ദേശം. സര്‍വ്വകലാശാലകളുടെ പേരിലും മതേതരത്വ സ്വഭാവം
ഉഗാണ്ടയിലെ കൊടുംകുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള രാജ്യാന്തര അന്വേഷണ ഉദ്യോഗസ്ഥരുടെ പദ്ധതിയില്‍ ആഞ്ചലീന ജോളിയും ഭാഗമായിരുന്നെന്നു വെളിപ്പെടുത്തല്‍. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ (ഐസിസി) ഇമെയിലുകള്‍ ചോര്‍ത്തി ഫ്രഞ്ച് മാധ്യമം 'മീഡിയപാര്‍ട്ട്' ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം,
സ്വയം പ്രഖ്യാപിത ആള്‍ ദൈവം രാധേ മായ്ക്ക് ഡല്‍ഹി പൊലീസിന്റെ വിഐപി സ്വീകരണം. ഡല്‍ഹിയിലെ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് ആള്‍ദൈവത്തിന് ഭക്തരായ ഉദ്യോഗസ്ഥര്‍ വിഐപി പരിഗണന നല്‍കിയത്.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് ശര്‍മ കസേര ഒഴിഞ്ഞു കൊടുക്കുകയും രാധേ മായെ സ്വന്തം കസേരയില്‍ ഇരുത്തുകയും ചെയ്തു. രാധേ മായ്