Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  11-08-2017
കണ്ണടച്ചു നിന്നാല്‍ സമ്മാനം തരാമെന്നു പറഞ്ഞ് പട്ടാപ്പകല്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു
കൊച്ചി ചെറായി ബീച്ചില്‍ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍(30) ആണ് കൊല്ലപ്പെട്ടത്. പ്രണയത്തെതുടര്‍ന്നുള്ള കലഹമാണ് കൊലപാതകത്തിന് കാരണമെന്ന്
Full Story
  09-08-2017
വുമണ്‍ കലക്ടീവിന്റെ സഹായം ആവശ്യമില്ല ; അമ്മ പിന്തുണ നല്‍കുന്നുണ്ട് - ശ്വേത മേനോന്‍
ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്ന് നടി ശ്വേതാ മേനോന്‍. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം തനിക്കില്ല. സ്വയം പോരാടാന്‍ അറിയാം. താരസംഘടനയായ 'അമ്മ' പിന്തുണ നല്‍കുന്നുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു.

മുന്‍പും തെറ്റുകണ്ടപ്പോഴൊക്കെ
Full Story
  09-08-2017
നടന്‍ ജയസൂര്യ കൊച്ചിയില്‍ കായലിനരികെ സ്ഥലം കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചു
നടന്‍ ജയസൂര്യ കൊച്ചിയില്‍ കായല്‍ പുറമ്പോക്ക് കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ റിപ്പോര്‍ട്ട് തേടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സെപ്തംബര്‍ 16ന് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് വിജിലന്‍സ് ജഡ്ജി ഡോ.ബി.കലാം പാഷയുടെ നി&#
Full Story
  08-08-2017
തല്ലുണ്ടാക്കി അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയുടെ തൊപ്പി ധരിച്ച് ഫേസ് ബുക്കില്‍
ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പി തലയില്‍വച്ചു സെല്‍ഫിയെടുത്തു. പ്രതി കൂട്ടുകാര്‍ക്ക് അയച്ച ഈ ചിത്രം ബിജെപി പുറത്തു വിട്ടു.
പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്ത ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ്
Full Story
  06-08-2017
ദിലീപിനെ രണ്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നു
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് രണ്ടാം പ്രതിയായേക്കും. നിലവില്‍ 11ാം പ്രതിയായ ദിലീപ് അനുബന്ധകുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് രണ്ടാം പ്രതിയാകുക.
ഒരു മാസത്തിനകം പുതിയ കുറ്റപത്രം സമര്‍പ്പിക്കും. പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ആണ് ഒന്നാം പ്രതി. 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഗൂഡാലോചന
Full Story
  04-08-2017
അഡ്വ. രാംകുമാറിനെ മാറ്റി ദിലീപിന്റെ കേസ് വാദിക്കാന്‍ ബി. രാമന്‍പിള്ള: നിഷാല്‍-കാവ്യ ഡിവോഴ്‌സ് കേസ് വാദിച്ച വക്കീല്‍
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ള എത്തി. അഡ്വ. രാംകുമാറിനെ മാറ്റിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ദിലീപിനുവേണ്ടി ഹാജരാകുന്നത്. രാമന്‍പിള്ളയുടെ കാര്യത്തില്‍ മറ്റൊരു കാര്യം കൂടി ദിലീപുമായി ബന്ധപ്പെട്ട് ഉണ്ട്.

നിഷാല്‍ ചന്ദ്രയും
Full Story
  02-08-2017
ഗുരുവായൂരില്‍ താലി കെട്ടിയ ശേഷം പെണ്‍കുട്ടി കാമുകന്റെ കൂടെ പോയിട്ടില്ല: അവള്‍ സ്വന്തം വീട്ടില്‍ രക്ഷിതാക്കളോടൊപ്പമുണ്ട്
ഗുരുവായൂരില്‍ താലി കെട്ടിയതിന് ശേഷം വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ വിചാരണ ചെയ്യുന്നവരോട് വാസ്തവം വെളുപ്പെടുത്തി മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ. തേപ്പുകാരിയെന്ന് വിളിച്ച് ഫോട്ടോ സഹിതം വായില്‍ തോന്നിയതെല്ലാം വിളിച്ചുപറയുന്നവരോട് സോഷ്യല്‍ മീഡിയയിലെ ഈ ഖാപ്
Full Story
  02-08-2017
ജീവനക്കാരുടെ വിവരം ശേഖരിക്കുന്ന അപേക്ഷാ ഫോമില്‍ സ്ത്രീ ജീവനക്കാര്‍ 'കന്യക'യാണോ എന്ന് ചോദ്യം
ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള അപേക്ഷാഫോമില്‍ ഭാര്യമാരുടെ എണ്ണത്തെക്കുറിച്ചും കന്യകാത്വത്തെക്കുറിച്ചുമുള്ള സത്യവാങ്മൂലങ്ങള്‍ ഉള്‍പ്പെടുത്തിയ പട്‌ന ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ഐജിഐഎംഎസ്) വിവാദക്കുരുക്കില്‍. ജീവനക്കാരുടെ വിവാഹസംബന്ധമായ വിശദാംശങ്ങള്‍
Full Story
[179][180][181][182][183]
 
-->




 
Close Window