Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  23-08-2017
വികലാംഗയായ യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ 6 യുവാക്കള്‍ പരസ്യമായി മാനഭംഗപ്പെടുത്തി
മൊറാക്കോയിലെ കാസാബഌങ്കയില്‍ പട്ടാപ്പകല്‍ ഒരു ബസിലായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ആറു കൗമാരക്കാര്‍ ചേര്‍ന്ന് വികലാംഗയായ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്തു. സംഭവം നടന്നിട്ടും ബസിലെ യാത്രക്കാര്‍ ആരും തന്നെ എതിര്‍ക്കാനോ വിമര്‍ശിക്കാനോ തയ്യാറായില്ല. പകരം കയ്യടിച്ചും ബഹളം വെച്ചും പ്രോ
Full Story
  23-08-2017
'എന്നെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; രക്ഷപെടാനായി ഞാന്‍ ഗൗരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി '
ആലുവയില്‍ ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര സത്താറയില്‍ ടയര്‍ റീസോളിംഗ് ജോലി ചെയ്യുന്ന തൃശൂര്‍ അന്നമനട വെണ്ണൂപ്പാടം കളത്തില്‍ കെ.കെ. അഭിലാഷ് കുമാര്‍ (21) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ അന്നമനടയിലെ ബന്ധുവീട്ടില്‍ നിന്നാണു
Full Story
  22-08-2017
രാഷ്ട്രീയക്കാരുടെ വീട് തിരഞ്ഞു കണ്ടെത്തി മോഷ്ടിച്ചു; സുഖകരമായ ജീവിതത്തിനൊടുവില്‍ സിദ്ധു കുടുങ്ങി
രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ മാത്രം തെരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന യുവ മോഷ്ടാവ് ഡല്‍ഹിയില്‍ അറസ്റ്റിലായി. ഇത്രയും കാലത്തെ മോഷണം കൊണ്ട് സമ്പാദിച്ച ഷെവര്‍ലെ ക്രൂസ് കാറിലായിരുന്നു മോഷണത്തിനെത്തിയിരുന്നത്. വിരമിച്ച ബാങ്ക് മാനേജരുടെ മകനായ 27കാരനായ സിദ്ധാര്‍ത്ഥ് മെഹറോത്രയാണ് അറസ്റ്റിലായത്. രാഷ്ട്രീയ
Full Story
  22-08-2017
ഭര്‍ത്താവിന്റെ മുന്നില്‍ നടന്ന ഭാര്യയെ അപ്പോള്‍ത്തന്നെ 'തലാക്ക്' ചൊല്ലി ഉപേക്ഷിച്ചു
ഒരുമിച്ച് നടക്കുന്നതിനിടെ ഭാര്യ മുന്നില്‍ കയറി നടന്നെന്നാരോപിച്ച് സൌദിയില്‍ യുവാവ് ഭാര്യയെ വിവാഹമോചനം ചെയ്തു. പുറകില്‍ നടക്കാന്‍ ഭാര്യയോട് നിരവധി തവണ പറഞ്ഞെന്നും ഭാര്യ അനുസരിച്ചില്ലെന്നും ആരോപിച്ചാണ് യുവാവ് വിവാഹ മോചനം നേടിയത്. തന്നെ ധിക്കരിച്ചെന്നും മുന്‍പില്‍കയറി നടന്നെന്നും ആരോപിച്ച് ഇയാള്‍
Full Story
  18-08-2017
ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച പരിഗണിക്കാമെന്നു ഹൈക്കോടതി
നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
നടിയും
Full Story
  18-08-2017
ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്കു പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് ചെത്തിക്കളഞ്ഞു
മധ്യപ്രദേശില്‍ ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച ദളിത് സ്ത്രീയുടെ മൂക്ക് മുറിച്ചു. സാഗര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഇത് തടയാന്‍ ചെന്ന് സ്ത്രീയുടെ ഭര്‍ത്താവിനും മര്‍ദ്ധനമേറ്റു. ജാനകീ ബായ് എന്ന യുവതിയാണ് അക്രമണത്തിനിരയായത്.

നരേന്ദ്ര സിങ് മകന്‍ സാഹബ് സിങ്ങ് എന്നിവരാണ്
Full Story
  16-08-2017
10 കോടി രൂപ വാടക കുടിശ്ശിക വരുത്തി: രജനികാന്തിന്റെ ഭാര്യ നടത്തുന്ന സ്‌കൂള്‍ അടച്ചു പൂട്ടി
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഭാര്യ ലത നടത്തിവരുന്ന സ്‌കൂള്‍ പൂട്ടിച്ചു. സ്‌കൂള്‍ കെട്ടിടത്തിന്റെ വാടക കൊടുക്കാത്തതിനെ തുടര്‍ന്നാണ് ഉടമസ്ഥന്‍ സ്‌കൂള്‍ പൂട്ടിച്ചത്.

രാഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗിണ്ടിയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്‌കൂള്‍ കെട്ടിടമാണ് വാടക
Full Story
  16-08-2017
ലെഷ്‌കര്‍ തീവ്രവാദികളുടെ കമാന്‍ഡര്‍ അയൂബിനെ ഇന്ത്യന്‍ സൈന്യം വെടിവച്ചു കൊന്നു
കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷ്‌കര്‍ കമാന്‍ഡറ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ലക്ഷ്‌കര്‍ പുല്‍വാമ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെയാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീര്‍ ഡിജിപി എസ്.പി വെയ്ദ് ഇക്കാര്യം സ്ഥിരീകരിച്ചു.
Full Story
[180][181][182][183][184]
 
-->




 
Close Window