Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  07-12-2016
Person of the Year
ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു.
അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് എന്നതിന് പകരം ട്രംപിനെ അമേരിക്കന്‍ വിഘടിത സംസ്ഥാനങ്ങളുടെ പ്രസിഡന്റ് എന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ചത് മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇത്രയധികം വ്യത്യസ്തമായ
Full Story
  06-12-2016
തമിഴ്‌നാട്ടുകാരുടെ അമ്മ എംജിആറിന് അമ്മുവായിരുന്നു
വിവാഹത്തിനായി ജയ ലളിത പലവട്ടം ഒരുങ്ങിയെങ്കിലും എംജിആര്‍ ഒഴിഞ്ഞുമാറിയെന്ന് 'അമ്മ' എന്ന ജീവചരിത്രപുസ്തകത്തില്‍ എഴുത്തുകാരി വാസന്തി ചൂണ്ടിക്കാട്ടുന്നു. കുടുംബിനിയായി ജീവിക്കുകയായിരുന്നു ജയയുടെ ഏറ്റവും വലിയ സ്വപ്നം.
എംജിആര്‍ 'അമ്മു' എന്നാണു ജയലളിതയെ വിളിച്ചിരുന്നത്. വിവാഹിതനാണെങ്കിലും 31 വയസ്സിനു
Full Story
  05-12-2016
ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ കാറോടിച്ച് ഫോട്ടോയെടുത്തു : ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍
കഴിഞ്ഞ ദിവസം ഡ്രൈവിങ്ങിനിടെ ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് കാറപകടത്തില്‍പ്പെട്ടു. കാര്‍ പൂര്‍ണമായും തകര്‍ന്നു, ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വിഡിയോ ലൈവ് ചെയ്യുമ്പോള്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് കാറോടിച്ചിരുന്നത്. അമേരിക്കയിലെ റോഡ് ഐലന്റിലാണ് ദുരന്തം സംഭവിച്ചത്.
Full Story
  05-12-2016
മാലിന്യം കാരണം ഇന്ത്യയിലും ചൈനയിലും ഒരു വര്‍ഷം മരിച്ചത് 16 ലക്ഷം ആളുകള്‍
മാലിന്യം കാരണം ഇന്ത്യയിലും ചൈനയിലും ഒരു വര്‍ഷം മരിച്ചത് 16 ലക്ഷം ആളുകള്‍
1990ന് ശേഷം ഇന്ത്യയിലും ചൈനയിലും മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. പല രാജ്യങ്ങളിലും നിരക്കുകള്‍ ഇതിലും മോശമാണ്. 2010ന് ശേഷം ഇന്ത്യയിലെ കണക്കുകള്‍ മെച്ചപ്പെട്ടിട്ടില്ലെന്നും
Full Story
  21-11-2016
എന്നും എന്നും കരുത്തുള്ള ഓര്‍മകള്‍
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജയന്‍ ഓര്‍മയായിട്ട് 36 വര്‍ഷം. ജയന്റെ ചിതയ്ക്കു തീകൊളുത്തി അന്ത്യകര്‍മങ്ങള്‍ ചെയ്ത സഹോദരപുത്രന്‍ കണ്ണന്‍ വല്യച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുന്നു.

എനിക്ക് അഞ്ചര വയസുള്ളപ്പോഴാണ് വല്യച്ഛന്‍ മരണപ്പെട്ടത്. ബേബി എന്നു വീട്ടില്‍
Full Story
  17-11-2016
വിധി കവര്‍ന്ന കാലുകള്‍ക്ക് പകരം ജയിക്കാനായി 'മരക്കാലുകള്‍' ഊര്‍ജ്ജം പകരുന്നു
യാത്രയെന്ന മോഹം ഗോട്ട സതീഷ് കുമാര്‍ എന്ന 35 വയസുകാരനില്‍ മരിച്ചില്ല. വിധിയോട് പോരാടി വീണ്ടും എഴുന്നേറ്റ് ബൈക്കിനരികിലേക്ക് ഓടിയടുക്കാന്‍ അതിതീവ്രമായി ഈ സഞ്ചാരി ആഗ്രഹിച്ചു. ഒടുവില്‍ എല്ലാ തടസങ്ങളും മനസാന്നിധ്യം കൊണ്ട് തട്ടിയകറ്റി കൃത്രിമകാലുകള്‍ കൊണ്ട് അയാള്‍ ബൈക്കേറി. യാത്രയെന്ന അതിയായ മോഹം ഒരു
Full Story
  17-11-2016
തല്‍സമയ വാര്‍ത്തയ്ക്ക് ശേഷം പ്രസവമുറിയിലേക്ക്, അവതാരകയെ അഭിനന്ദിച്ച് ബിബിസി
കുഞ്ഞിന് ജന്മം നല്‍ക്കുന്നതിന് തൊട്ട് മുന്‍പു വരെ ജോലിയില്‍ മുഴുകിയ അവതാരകയെ അഭിനന്ദിച്ച് ബിബിസി. തത്സമയ വാര്‍ത്താ അവതരണത്തിന് ശേഷം അവതാരയ്ക്ക് പോയത് പ്രസവമുറിയിലേക്കാണ്. ബി.ബി.സി ബ്രേക്ക്ഫാസ്റ്റില്‍ ബിസിനസ് വാര്‍ത്ത അവതരിപ്പിക്കുന്ന വിക്ടോറിയ ഫ്രിറ്റ്‌സാണ് വാര്‍ത്താ അവതരണത്തിനു ഇടവേള നല്‍കി കൊണ്ട്
Full Story
  11-11-2016
സന്മനസ്സുള്ള ഗോപാലകൃഷ്ണ പണിക്കര്‍ സമാധാനമില്ലാതെ ഒഴിപ്പിച്ച വീട് എറണാകുളത്തുണ്ട്
ഹൗസ് ഓണര്‍ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികള്‍ അത്രവേഗം മറക്കാന്‍ സാധ്യതയില്ല, ഒപ്പം ആ വീടും. സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ആ വീട്.

സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമ മലയാളികളെ ആസ്വദിപ്പിക്കാന്‍ തുടങ്ങിയിട്ടു 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സിനിമയും
Full Story
[180][181][182][183][184]
 
-->




 
Close Window