Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  30-06-2017
കല്യാണപ്പന്തലില്‍ കുടിച്ചു ലക്കു കെട്ട് വരന്‍ നൃത്തം ചെയ്തു: വിവാഹം വേണ്ടെന്നു വച്ച് വധു ഇറങ്ങിപ്പോയി
വിവാഹ ചടങ്ങ് ആരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കല്ല്യാണത്തില്‍ നിന്ന് വധു പിന്മാറി. വിവാഹ പന്തലില്‍ മധ്യപിച്ചെത്തി പാമ്പിനെ പോലെ നൃത്തം ചെയ്യുന്നവനെ വരനായി സ്വീകരിക്കാന്‍ മനസില്ലെന്ന് പറഞ്ഞാണ് പന്തലില്‍ നിന്ന് വധു ഇറങ്ങിപ്പോയത്.
മധ്യപിച്ച് പാമ്പിനെ പോലെ നൃത്തം ചെയ്താണ് വരന്‍
Full Story
  30-06-2017
പഴയ നാണയം വാങ്ങാന്‍ കോട്ടയത്തുകാരന്‍ 20 ലക്ഷം മുടക്കാന്‍ തയാറായി: പിടികൂടിയപ്പോള്‍ വെറും നാണയം
കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഭൂമിക്കടിയില്‍ നിന്നു ലഭിച്ച സ്വര്‍ണനാണയങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര നാഗ്പുര്‍ അയോധ്യാനഗര്‍ സ്വദേശികള്‍ എന്നു പറഞ്ഞ അശോക് മോഹന്‍ലാല്‍ (22), പിതൃസഹോദരപുത്രന്‍ ശംഭുകിഷന്‍ ശര്‍മ (30),
Full Story
  26-06-2017
200 വര്‍ഷമായി വൈറ്റ് ഹൗസില്‍ നടത്താറുള്ള ഇഫ്താര്‍ വിരുന്ന് ട്രംപ് നിര്‍ത്തലാക്കി
റമസാനോട് അനുബന്ധിച്ച് വൈറ്റ്ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്ന പാരമ്പര്യം അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു നൂറ്റാണ്ടായി യുഎസ് പ്രസിഡന്റുമാര്‍ തുടര്‍ന്നുവന്ന രീതിയാണ് ഇത്തവണ ഇഫ്താര്‍ വിരുന്ന് വേണ്ടെന്നുവച്ചതിലൂടെ ട്രംപ് നിര്‍ത്തലാക്കിയത്. വൈറ്റ്ഹൗസ് ആതിഥ്യം വഹിക്കുന്ന
Full Story
  23-06-2017
അരുണാചലില്‍ സൂര്യോദയം 4 മണിക്ക് ; കന്യാകുമാരിയില്‍ ആറു മണിക്ക് : ഇതു പരിഹരിക്കാന്‍ ഓരോ മേഖലയിലെയും സമയം വ്യത്യാസപ്പെടുത്തുന്നു
രാജ്യത്തെ വിവിധ സമയമേഖലകളായി വേര്‍തിരിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പഠിക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും രാജ്യത്തു പല സ്ഥലങ്ങളിലും പല സമയങ്ങളിലാണ് അനുഭവപ്പെടുന്നതെങ്കിലും ഓഫിസ് സമയം ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ടൈം (ഐഎസ്ടി) അനുസരിച്ച് രാജ്യമാകെ ഒന്നാണ്.

മേഖല തിരിച്ചു സമയത്തിനു മാറ്റം
Full Story
  23-06-2017
ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി പിടികൂടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംവിധാനമേര്‍പ്പെടുത്തുന്നു. സുരക്ഷാ ഏജന്‍സികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് ഇതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്തു.

നിലവില്‍ സമൂഹ മാധ്യമങ്ങള്‍ക്കു
Full Story
  22-06-2017
ഏഴു വര്‍ഷം കൂടി കഴിഞ്ഞാല്‍ ജനസംഖ്യയില്‍ ചൈനയെ ഇന്ത്യ മറികടക്കും
2024 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയേക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2022 ല്‍ ചൈനയെ മറികടക്കുമെന്നാണ് 2015 ല്‍ കണക്കുകൂട്ടിയിരുന്നത്. നിലവിലെ ജനസംഖ്യ വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍ അത് രണ്ട് വര്‍ഷം കൂടി വൈകും.

2023 ആകുമ്പോഴേക്കും ലോകജനസംഖ്യ 800 കോടിയായി ഉയരുമെന്നും യു.എന്‍ പ്രവചിŎ
Full Story
  20-06-2017
ആളുകള്‍ തിക്കിത്തിരക്കുന്നു; കൊച്ചി മെട്രോയില്‍ കയറാന്‍ പൂരത്തിരക്ക്
മെട്രോ ട്രെയിനില്‍ കന്നിയാത്രയ്‌ക്കെത്തിയവര്‍ക്കു സമ്മിശ്ര അനുഭവം. അല്‍പം പരിഭ്രാന്തിയും ഒത്തിരി സന്തോഷവും ഇത്തിരി പേടിയുമൊക്കെയായി കന്നിയാത്രാനുഭവം. മെട്രോയിലെ ആദ്യയാത്ര പലരും ആഘോഷമാക്കി. ഇന്നലെ രാവിലെ ആറിന് ആലുവയില്‍നിന്നു പാലാരിവട്ടത്തേക്കും പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കും ഒരേ
Full Story
  16-06-2017
കത്തി ചെറുതായൊന്നു വീശി: മുറിഞ്ഞത് ലിംഗമാണെന്നു മനസ്സിലായില്ല: സ്വാമിയുടെ കേസില്‍ പുതിയ വഴിത്തിരിവ്

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റം ചെയ്തത് താനാണെന്നും എന്നാലത് മനപൂര്‍വമല്ലെന്നും വ്യക്തമാക്കിയുളള പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും സ്വാമിയെ മനപൂര്‍വം മുറിവേല്‍പ്പിച്ചിട്ടില്ലെന്നുമാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുളളത്.

Full Story
[182][183][184][185][186]
 
-->




 
Close Window